ഭജനകളും പ്രാര്‍ത്ഥനകളും ഇനി ഉച്ചഭാഷിണികളിലൂടെ ഇല്ല; മഥുര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശബ്ദസംവിധാനങ്ങള്‍ ഓഫ് ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭജനകളും പ്രാര്‍ത്ഥനകളും ഇനി ഉച്ചഭാഷിണികളിലൂടെ ഇല്ല; മഥുര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശബ്ദസംവിധാനങ്ങള്‍ ഓഫ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 08:28 am IST
Facebook
Twitter
WhatsAppTelegram

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര കോംപ്ലക്‌സിനുള്ളിലെ ഉച്ചഭാഷിണികള്‍ ഓഫ് ചെയ്ത് വയ്‌ക്കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് നീക്കം. ഇത് പ്രകാരമാണ് ക്ഷേത്ര സമുച്ചയത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളും മറ്റ് ശബ്ദ സംവിധാനങ്ങളും ഓഫ് ചെയ്യാന്‍ തീരുമാനിച്ചത്.

ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര മന്ദിരമായ ഭഗവത് ഭവനില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികള്‍ ബുധനാഴ്ച ഓഫ് ചെയ്തതായി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്-ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥാന്‍ സെക്രട്ടറി കപില്‍ ശര്‍മ്മ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ വയ്‌ക്കുന്ന പ്രാര്‍ത്ഥനകളുടെ ശബ്ദം ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ നിന്നും പുറത്ത് കേള്‍ക്കാതിരിക്കാന്‍ വളരെ കുറഞ്ഞ ശബ്ദത്തിലാകും പ്ലേ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിന് മുകളിലുള്ള ഉച്ചഭാഷിണിയാണ് ഇന്നലെ ഓഫ് ചെയ്തത്. നേരത്തെ രാവിലെയുള്ള മംഗള ആരതി മുതല്‍ എല്ലാ മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നു. വിവിധ ഭജനും പ്രാര്‍ത്ഥനയുമെല്ലാം പുറത്തേക്കു കൂടി കേള്‍ക്കാനുകുന്ന തരത്തിലാണ് ഇത് സ്ഥാപിച്ചിരുന്നത്.

ഓരോ വ്യക്തികള്‍ക്കും മതപരമായ ആരാധനാരീതികള്‍ പിന്തുടരാനുള്ള അവകാശമുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ശബ്ദസംവിധാനങ്ങളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ‘ ആരാധനാലയങ്ങളില്‍ മൈക്കുകളും ഉച്ചഭാഷിണികളും എല്ലാം ഉപയോഗിക്കാം. എന്നാല്‍ അവയുടെ ശബ്ദം വലിയ തോതിലാകരുത്. അവയുടെ ഉപയോഗം കൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ആരാധനാലയങ്ങളില്‍ പുതിയതായി ഉച്ചഭാഷിണികള്‍ സ്ഥാപിക്കാനുള്ള അനുമതി ഇനി ഭരണകൂടങ്ങള്‍ നല്‍കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Tags: mathuraloudspeaker
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies