എതിരാളികൾ ഒന്ന് മുറുകെ പിടിച്ചോ; കരുത്ത് കാട്ടാൻ നിരത്തിലെത്തി എക്‌സ്എൽ6 ഫേസ് ലിഫ്റ്റ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എതിരാളികൾ ഒന്ന് മുറുകെ പിടിച്ചോ; കരുത്ത് കാട്ടാൻ നിരത്തിലെത്തി എക്‌സ്എൽ6 ഫേസ് ലിഫ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 03:55 pm IST
Facebook
Twitter
WhatsAppTelegram

മാരുതി സുസുക്കി എർട്ടിഗയുടെ പുതിയ ഫേസ് ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ എക്‌സ്എൽ6 എംപിവിയുടെ ഫേസ് ലിഫ്റ്റ് നിരത്തിലിറക്കിയിരിക്കുകയാണ് മാരുതി. 2019 മുതൽ ഇന്ത്യൻ വാഹനപ്രേമികളുടെ മനസ്സിലിടം പിടിച്ച എംപിവിയുടെ ആദ്യ ഫേസ് ലിഫ്റ്റ് പതിപ്പാണിത്. 11.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. പുതിയ എർട്ടിഗയെ പോലെ തന്നെ, എക്‌സ്എൽ6ലും ഒരു പുതിയ പെട്രോൾ എഞ്ചിനും, പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഫേസ് ലിഫ്റ്റ് പതിപ്പിനായുള്ള ബുക്കിംഗ് മാരുതി കഴിഞ്ഞ ആഴ്ച തന്നെ ആരംഭിച്ചിരുന്നു.

പുറം കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും, മുൻ മോഡലിൽ നിന്നും വ്യത്യസ്തമായി ആധുനിക ഗാഡ്‌ജെറ്റുകളുടെ ഒരു നിര തന്നെ മാരുതി എക്‌സ്എൽ6 ഫേസ് ലിഫ്റ്റ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻഗാമിയുടേതിന് സമാനമായ ഡിസൈനാണ് പുതിയ പതിപ്പിന് നൽകിയിരിക്കുന്നത്. ക്രോം സറൗണ്ടുകളുള്ള പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, ക്രോം ഇൻസേർട്ടുകൾ, സ്‌മോക്കി 3ഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് പുറമെയുള്ള ചില മാറ്റങ്ങൾ. 16-ഇഞ്ച് അലോയ് വീലുകൾക്കും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. മൂന്ന് പുതിയ കളർ ഓപ്ഷനുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്. കൂടാതെ, പുതിയ ആൽഫ പ്ലസ് ടോപ്പ് എൻഡ് വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അകത്തളത്തിലും മുൻഗാമിയുടേതിന് സമാനമായ ഡിസൈനാണ് നൽകിയിട്ടുള്ളത്. എന്നാൽ, സ്മാർട്ട്‌പ്ലേ പ്രോ ടച്ച്‌സ്‌ക്രീനോടുകൂടിയ പുതിയ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിമോട്ട് എസി സ്റ്റാർട്ട്, ഓൺ-ബോർഡ് വോയ്‌സ് അസിസ്റ്റന്റ് കുടങ്ങിയ പുതിയ ഫീച്ചറുകൾ കാറിന്റെ അകത്തളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 360ൃഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി, കീലെസ് എൻട്രി, ഐഡിൽ സ്‌റ്റോപ്പ്-സ്റ്റാർട്ട് എന്നിവയും വാഹനത്തിന് ലഭിക്കുന്നു. സുരക്ഷയ്‌ക്കായി ആറ് എയർബാഗുകളും, എബിഎസ്, ഇബിഡി, റിവേഴ്‌സിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയും ഉണ്ട്.

പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യായോട് കൂടിയ കെ-സീരീസ് 1.5 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 137 എൻഎം ടോർക്കും, 102 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുന്നു.

Tags: Ertigamaruti suzuki
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies