പള്ളിക്കുന്ന്; കണ്ണൂർ എക്സൈസ് ഓഫീസിൽ കൂട്ട സസ്പെൻഷൻ.സി.ഐ ഉൾപ്പടെ 5 പേർക്കാണ് സസ്പെൻഷൻ.എം. ദിലീപ് സിഐ ,സി പി ഷനിൽ കുമാർ ,
കെ.ദിനേശൻ ,കെ.വി.ഷാജി ,ഇ .അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി.
കള്ള് ഷാപ്പ് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിനാണ് നടപടി.വിജിലൻസ് പരിശോധനയിൽ 15000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് നടപടി.
Comments