ഇന്ത്യ-പാക് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ; വെടിവെച്ച് വീഴ്ത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-പാക് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ; വെടിവെച്ച് വീഴ്‌ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ധനേ കലാൻ ഗ്രാമത്തിന് സമീപമാണ് ബിഎസ്എഫ് ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്‌ത്തി.

അതിർത്തിയ്‌ക്ക് സമീപം ഇന്നലെ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ ആകാശത്ത് നിന്നും സംശയകരമായ ശബ്ദം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽ നിന്ന് ഡ്രോൺ കണ്ടെത്തുകയായിരുന്നു. ഡിജെഐ മാട്രിക്-300 മോഡൽ ഡ്രോണാണ് കണ്ടെത്തിയത്.

കണ്ടെടുത്ത ഡ്രോണ് എന്തെങ്കിലും സ്‌ഫോടക വസ്തു വഹിച്ചാണോ അതിർത്തിയിലേക്ക് എത്തിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് ബിഎസ്എഫിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടക്കുകയാണ്.

ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതിന് പാകിസ്താനിലെ ഭീകര സംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ പഞ്ചാബ് അതിർത്തിയിൽ, ഹെറോയിൻ പോലുള്ള മയക്കുമരുന്ന്  കടത്താൻ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന് മുൻപ് ജമ്മു കശ്മീരിൽ, സുരക്ഷാ സേന വെടിവെച്ചിട്ട ഡ്രോണിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.

Tags: droneIndia-Pak border
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies