350 കോടി ക്ലബ്ബിൽ ഇടം നേടി കെജിഎഫ് 2; നേട്ടം കരസ്ഥമാകുന്ന മൂന്നാമത്തെ സിനിമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

350 കോടി ക്ലബ്ബിൽ ഇടം നേടി കെജിഎഫ് 2; നേട്ടം കരസ്ഥമാകുന്ന മൂന്നാമത്തെ സിനിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 02:47 pm IST
FacebookTwitterWhatsAppTelegram

കൊറോണയ്‌ക്ക് ശേഷം 350 കോടി രൂപ നേട്ടം കെജിഎഫ് 2 ഹിന്ദി പതിപ്പ് കരസ്ഥമാക്കി. റിലീസ് ചെയ്ത് 16ാം ദിവസമാണ് പടം 350 കോടി ക്ലബ്ബിൽ കടക്കുന്നത്. 350 കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് യഷ് നയകനയ കെജിഎഫ് 2. 2019ന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിനും ആഭ്യന്തര ബോക്സ് ഓഫീസിൽ 300 കോടി കടക്കാൻ കഴിഞ്ഞിട്ടില്ല. ദംഗലിനും ബാഹുബലി ദി കൺക്ലൂഷനും ശേഷം ഒരു സിനിമയും 350 കോടി കടന്നിട്ടില്ല.

#KGF2 is now ALL TIME BLOCKBUSTER… EXCELLENT Week 2, collects ₹ 75 cr+, TERRIFIC… Will cross ₹ 350 cr today [third Fri]… [Week 2] Fri 11.56 cr, Sat 18.25 cr, Sun 22.68 cr, Mon 8.28 cr, Tue 7.48 cr, Wed 6.25 cr, Thu 5.68 cr. Total: ₹ 348.81 cr. #India biz. #Hindi pic.twitter.com/QGkOxT6723

— taran adarsh (@taran_adarsh) April 29, 2022

യഷ് അഭിനയിച്ച ചിത്രം സഞ്ജു, പികെ തുടങ്ങിയ നിരവധി ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളെ ഇതിനകം മറികടന്നു. ഹിന്ദി പതിപ്പിന് 16ാം ദിവസം 4.20 കോടി രൂപ നേടി. സാക്‌നിൽകിന്റെ കണക്കുകൾ പ്രകാരം ആകെ കളക്ഷൻ ഇപ്പോൾ ഏകദേശം 353 കോടി രൂപയായി. അമീർ ഖാൻ ചിത്രമായ ദംഗലിൽ നിന്ന് ഏകദേശം 34 കോടി രൂപ അകലെ. ദംഗൽ ഏകദേശം 387 കോടി രൂപ കളക്ഷൻ നേടിയിയിരുന്നു. 510 കോടി നേടിയ ബാഹുബലി: ദി കൺക്ലൂഷൻ ആണ് മുന്നിൽ.

#KGFChapter2 WW Box Office

CROSSES ₹950 cr milestone mark.

Week 1 – ₹ 720.31 cr
Week 2 – ₹ 223.51 cr
Week 3
Day 1 – ₹ 15.28 cr
Total – ₹ 959.10 cr

TOUGH COMPETITOR

— Manobala Vijayabalan (@ManobalaV) April 29, 2022

കെജിഎഫ് 2 എല്ലാ ഭാഷകളിലുമായി വെള്ളിയാഴ്ച ഇന്ത്യയിൽ 7.30 കോടി നേടി. 16 ദിവസം കൊണ്ട് ആകെ കളക്ഷൻ 689.80 കോടി രൂപയായി. ലോകമെമ്പാടും ചിത്രം 15 ദിവസം കൊണ്ട് ഏകദേശം 959.10 കോടി രൂപ നേടിയതായി റിപ്പോർട്ടുണ്ട്. അടുത്ത ആഴ്‌ച്ചയോടെ സിനിമ 1000 കോടി കളക്ഷൻ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Tags: box office collectionKGF Chapter 2
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies