കെഎസ്ആർടിസിക്ക് ഇരുട്ടടി; വിപണിവിലയിൽ ഇന്ധനം കിട്ടില്ല; എണ്ണക്കമ്പനികളുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസിക്ക് ഇരുട്ടടി; വിപണിവിലയിൽ ഇന്ധനം കിട്ടില്ല; എണ്ണക്കമ്പനികളുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 11:23 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കെഎസ്ആർടിസിക്ക് വീണ്ടും തിരിച്ചടി. വിപണിവിലയ്‌ക്ക് ഇന്ധനം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഇടക്കാല ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് പിൻവലിച്ചത്. എണ്ണക്കമ്പനികളുടെ ഹർജി അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

നേരത്തെ കെഎസ്ആർടിസി നൽകിയ ഹർജിയിലായിരുന്നു സംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നത്. വിപണി വിലയേക്കാൾ കൂടുതൽ നിരക്കിലാണ് എണ്ണക്കമ്പനികൾ ഇന്ധനം നൽകുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വിപണി വിലയ്‌ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകണമെന്ന ഇടക്കാല ഉത്തരവ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചു. ഇതുചോദ്യം ചെയ്താണ് എണ്ണക്കമ്പനികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ഒരു ബൾക്ക് പർച്ചേസർ ആണെന്നിരിക്കെ കെഎസ്ആർടിസി ക്ക് മാത്രമായി ഇത്തരത്തിൽ ഇന്ധനവിലയിൽ ഇളവ് നൽകാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ പൊതുമേഖല കമ്പനികളെ പരിഗണിക്കുന്നത് പോലെ മാത്രമേ കെഎസ്ആർടിസിയെയും പരിഗണിക്കാൻ സാധിക്കൂവെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയിരുന്നത്.

ഇടക്കാല ഉത്തരവ് നിലനിന്നിരുന്നെങ്കിൽ ഏകദേശം 27 കോടിയോളം രൂപയുടെ വ്യത്യാസം ഇന്ധനം വാങ്ങുന്നതിലുണ്ടാകുമെന്നാണ് കണക്ക്. നിലവിൽ ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയിൽ അപ്പീൽ പോകാനാണ് സാധ്യത. ശമ്പളപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇന്ധനവില സംബന്ധിച്ച് കെഎസ്ആർടിസി ഇരുട്ടടി നേരിട്ടിരിക്കുന്നത്.

Tags: KSRTCHigh CourtOil Price
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies