ആൻഡ്രൂ സൈമണ്ട്‌സ്: ഐപിഎല്ലിന് മറക്കാനാകാത്ത താരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആൻഡ്രൂ സൈമണ്ട്‌സ്: ഐപിഎല്ലിന് മറക്കാനാകാത്ത താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 11:02 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് നഷ്ടമായ ആൻഡ്രൂ സൈമണ്ട്‌സ് എന്ന ഓൾറൗണ്ടർ നൽകിയ ആവേശം ഏറ്റവുമധികം ഗുണംചെയ്തത് ഐപിഎല്ലിന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ എക്കാലത്തേയും മികച്ച ഓൾറൗണ്ടർമാർ അരങ്ങു തകർക്കുമ്പോൾ തുടക്കകാലത്ത് നന്ദി പറയേണ്ടത് ആൻഡ്രൂ സൈമണ്ട്‌സിന്. ഐപിഎല്ലിന്റെ തുടക്ക കാലത്ത് താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച രണ്ടാമനാണ് സൈമണ്ട്‌സ്.

ഐപിഎൽ ആദ്യ സീസണിൽ ഏറ്റവുമധികം തുക ലേലത്തിൽ പോയ വിദേശ താരമാണ് സൈമണ്ട്‌സ്. 5.4കോടി രൂപയ്‌ക്കാണ് ഡക്കാൺ ചാർജ്ജേഴ്‌സ് സൈമണ്ട്‌സിനെ സ്വന്തമാ ക്കിയത്. മൂന്ന് സീസണിൽ സൈമണ്ട്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു. 2009ൽ ടീമിനൊപ്പം ഐപിഎൽ കിരീടവും നേടി. ഐപിഎല്ലിൽ അവസാനമായി കളിച്ചത് മുംബൈയ്‌ക്ക് വേണ്ടിയായിരുന്നു. ഐപിഎല്ലിൽ 39 മത്സരങ്ങളിലായി 974 റൺസും 20 വിക്കറ്റും സ്വന്കമാക്കി.

ആഗോള ക്രിക്കറ്റിൽ നിർണ്ണായക ജയങ്ങൾ ടീമിന് ഏകുന്ന അപൂർവ്വം പ്രതിഭകളിലൊരാ ളായിരിന്നു സൈമണ്ട്‌സ്. ഒസീസിനായി 20 ടെസ്‌റ്‌റും, 198 ഏകദിനങ്ങളും 14 ടി20കളും കളിച്ചു. ഓസീസ് ലോകകപ്പ് സ്വന്തമാക്കിയതിൽ 2003ലും 2007ലും സൈമണ്ട്‌സ് ടീമിലുണ്ടായിരുന്നു. ഏകദിനത്തിൽ 5000ലേറെ റൺസും 100ലേറെ വിക്കറ്റും നേടിയ അപൂർവ്വം ഓൾറൗണ്ടർമാരിൽ ഒരാളുമാണ് സൈമണ്ട്‌സ്.

Tags: Andrew Symonds
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies