ഇന്ത്യ എന്നും എന്റെ ഹൃദയത്തിലുള്ള രാജ്യം;നരേന്ദ്രമോദി നൽകിയ ജാക്കറ്റ് ധരിച്ച് രാഷ്ട്രപതിയെ സ്വീകരിക്കാനെത്തി സെന്റ് വിൻസെന്റ് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ എന്നും എന്റെ ഹൃദയത്തിലുള്ള രാജ്യം;നരേന്ദ്രമോദി നൽകിയ ജാക്കറ്റ് ധരിച്ച് രാഷ്‌ട്രപതിയെ സ്വീകരിക്കാനെത്തി സെന്റ് വിൻസെന്റ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

കിങ്സ്ടൗൺ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിച്ച് നൽകിയ വസ്ത്രം ധരിച്ച്. രാഷ്‌ട്രപതിയെ സ്വീകരിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയായ റാൽഫ് ഗോൺസാൽവസ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാം നാഥ് കോവിന്ദ് സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസിൽ എത്തിയത്.

‘തന്റെ ഇന്ത്യാ സന്ദർശന വേളയിൽ, നരേന്ദ്രമോദി ഗുജറാത്തിൽ നിന്നും തയ്യൽക്കാരെ ഡൽഹിയിലേക്ക് വരുത്തി അളവെടുപ്പിച്ച് തയ്ച്ചു നൽകിയതാണ് ഈ ജാക്കറ്റ്. ഇന്ന് എന്റെ സുഹൃത്തായ രാം നാഥ് കോവിന്ദിനെ വരവേൽക്കാൻ ഞാൻ ധരിക്കുന്നതും അതേ വസ്ത്രമാണ്’ എന്നാണ് റാൽഫ് പറഞ്ഞത്. താനും മോദിയും നല്ലതു പോലെ തമാശ പറയുന്നവരും അത് ആസ്വദിക്കുന്നവരുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യ എന്നും എന്റെ ഹൃദയത്തിലുള്ള രാജ്യമാണെന്നും റാൽഫ് പറഞ്ഞു 2019ലാണ് റാൽഫ് ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അതിശയകരമായ ഉയർച്ചയുണ്ടായെന്നും ജനങ്ങൾ അതിന്റെ പ്രയോജനം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാം നാഥ് കോവിന്ദിന്റെ ഇപ്പോഴുള്ള സന്ദർശനം ഇന്ത്യയും സെന്റ് വിൻസെന്റും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

രാം നാഥ് കോവിന്ദിന് ഉജ്ജ്വല സ്വീകരണമാണ് സെന്റ് വിൻസെന്റിൽ നിന്നും ലഭിച്ചതത്. തനിക്ക് നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം പൂർണമായും ആഗോള സാഹോദര്യത്തിൽ അധിഷ്ഠിതമാണെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. ഇന്ത്യയുടെ വികസനക്കുതിപ്പിൽ പങ്കാളിയാവാൻ അദ്ദേഹം അവിടുത്തെ ഭരണകൂടത്തെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

Tags: ramnath kovind
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies