അറുപതു വർഷത്തിന് ശേഷം കിരീടം; യൂറോപാ കോൺഫറൻസ് ലീഗ് കിരീടം ചൂടി എസി റോമ ; തോൽപ്പിച്ചത് ഫെയ്‌നൂർദ്ദ് റോട്ടർദാമിനെ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അറുപതു വർഷത്തിന് ശേഷം കിരീടം; യൂറോപാ കോൺഫറൻസ് ലീഗ് കിരീടം ചൂടി എസി റോമ ; തോൽപ്പിച്ചത് ഫെയ്‌നൂർദ്ദ് റോട്ടർദാമിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റാലിയൻ സൂപ്പർ ക്ലബ്ബിന് അറുപതു വർഷത്തിന് ശേഷം കിരീടം. എസി റോമയാണ് യൂറോപാ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. ഇന്നലെ അൽബേനിയയിൽ നടന്ന പോരാട്ടത്തിലാണ് ഡച്ച് ക്ലബ്ബായ ഫെയ്‌നൂർദ്ദ് റോട്ടർഡാമിനെ എതിരില്ലാത്ത ഏക ഗോളിന് തോൽപ്പിച്ചത്.

കളിയുടെ 32-ാം മിനിറ്റിലാണ് 22കാരനായ സാനിയോളോ ഗോൾ നേടിയത്. മധ്യനിരയിൽ നിന്നും ഗിയാൻലൂക്കാ മാൻചീനി നൽകിയ പന്താണ് സാനിയോള നെഞ്ചിലേറ്റവാങ്ങി എതിരാളികളുടെ ഗോൾവലയിലേക്ക് തിരിച്ചുവിട്ടത്. ഗോളടിച്ചതോടെ സാനിയോള യൂറോപ്പിൽ ഒരു ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി. മുൻപ് അലേസാന്‌ഡ്രോ ഡെൽ പിയറോയാണ് 1997ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവന്റസിനായി ഗോൾ നേടിയ പ്രായം കുറഞ്ഞ ആദ്യ താരം. നിശ്ചിത സമയത്തൊന്നും ഗോൾ മടക്കാൻ ഫെയ്‌നൂർദ്ദ് റോട്ടർഡാമിന് സാധിച്ചില്ല. റോമയുടെ ഗോളി റൂയി പാട്രീഷ്യയുടെ മികച്ച പ്രകടനമാണ് ഗോളുകൾ തടയാൻ സാധിച്ചത്.

1961 ഫെയേഴ്‌സ് കപ്പ് കിരീടം നേടിയ ശേഷം ഇന്നേ വരെ ഒരു പ്രധാന ടൂർണ്ണമെന്റിലും എസി റോമ ജേതാക്കളായിട്ടില്ല. യൂറോപ്പിലെ മൂന്നാം ഘട്ട ടൂർണ്ണമെന്റുകൾ എന്ന നിലയിൽ ഈ വർഷം ആദ്യമായിട്ടാണ് ഫിഫ പുതിയ ടൂർണ്ണമെന്റ്ായ യൂറോപാ കോൺഫറൻസ് ലീഗ്് ആരംഭിച്ചത്.

ജോസ് മോറീന്യോ പരിശീലകനായ ശേഷമാണ് എസി റോമ കിരീടം ചൂടിയത് എന്നതും ഏറെ പ്രത്യേകത നിറഞ്ഞതാണ്. യൂറോപ്പിലെ നാലു ക്ലബ്ബുകൾക്ക് കിരീടം നേടിക്കൊടുത്ത രണ്ടാമത്തെ പരിശീലകനെന്ന അപൂർവ്വ നേട്ടവും ഇതോടെ മോറിന്യോയ്‌ക്ക് സ്വന്തമായി. ആദ്യനേട്ടം ഗിയോവാനി ത്രാപ്പാത്തോനിയുടേതാണ്.

ShareTweetSendShare

More News from this section

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

Latest News

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies