ഐപിഎൽ 2022: ഫൈനൽ മത്സരം ഗിന്നസ് റെക്കോഡിൽ; കൂറ്റൻ ജഴ്‌സിക്ക് പുരസ്‌കാരം; നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളികണ്ടത് 1.05 ലക്ഷം ആരാധകർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ 2022: ഫൈനൽ മത്സരം ഗിന്നസ് റെക്കോഡിൽ; കൂറ്റൻ ജഴ്‌സിക്ക് പുരസ്‌കാരം; നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളികണ്ടത് 1.05 ലക്ഷം ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 02:39 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ലോകക്രിക്കറ്റിൽ റെക്കോഡ് തുകകൾ വാരുന്ന ഐപിഎൽ ഗിന്നസ് റെക്കോഡിലും ഇടം നേടി. മത്സരത്തിന് മുമ്പ് മൊട്ടേര സ്റ്റേഡിയത്തിലെ മൈതാനം മുഴുവൻ നിറഞ്ഞു നിൽക്കുന്നത്ര വലുപ്പമുള്ള കൂറ്റൻ ജഴ്‌സിക്കാണ് ഗിന്നസ് ബഹുമതി ലഭിച്ചത്.

ഗിന്നസ് അധികൃതർ പുരസ്‌കാരം ഐപിഎൽ സാരഥികളായ സൗരവ് ഗാംഗുലിയ്‌ക്കും ജയ് ഷായ്‌ക്കും നൽകി. ആഗോള തലത്തിലെ എല്ലാ ലീഗ് സംഘാടകരും ഐപിഎൽ സംഘാടകരെ അഭിനന്ദിച്ചു. ഐപിഎല്ലിൽ കളിച്ച പത്തുടീമുകളുടേയും ലോഗോ അടക്കം അച്ചടിച്ച വെള്ള നിറത്തിലുള്ള ജഴ്‌സിയിൽ 15-ാമത് ഐപിഎല്ലിന് ആശംസകളും അച്ചടിച്ചിരുന്നു.

ഏറ്റവുമധികം കാണികൾ മത്സരം നേരിട്ട് കണ്ട വിഭാഗത്തിലും ലോകക്രിക്കറ്റിനെ ഇന്ത്യ ഞെട്ടിച്ചിരിക്കുകയാണ്. ഗുജറാത്തിലെ മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയ ത്തിലായിരുന്നു ഇത്തവണ കലാശപോരാട്ടം നടന്നത്. ആതിഥേയ ടീമായ ഗുജറാത്ത് ടൈറ്റൻസ് രാജ സ്ഥാൻ റോയൽസിനെ തോൽപ്പിച്ച മത്സരം നേരിട്ട് കണ്ടത് 1,05,000 കാണികളാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റിനുള്ള ആരാധകരെത്രയെന്നത് വീണ്ടും ഉറപ്പിക്കുന്നതായിരുന്നു മൊട്ടേരയിലെ കാണികൾ.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies