കോൺമീബോൾ- യുവേഫാ ചാമ്പ്യൻസ് കപ്പ് ഫൈനൽ നാളെ; ഇറ്റലിക്കെതിരെ അർജ്ജന്റീന
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോൺമീബോൾ- യുവേഫാ ചാമ്പ്യൻസ് കപ്പ് ഫൈനൽ നാളെ; ഇറ്റലിക്കെതിരെ അർജ്ജന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 10:45 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: രാജ്യങ്ങൾ ഏറ്റുമുട്ടുന്ന കോൺമീബോൾ- യുവേഫാ ചാമ്പ്യൻസ് കപ്പ് ഫൈനൽ നാളെ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിൽ നടക്കും. യുവേഫയും ലാറ്റിനമേരിക്കൻ ഫുട്‌ബോൾ അസോസിയേഷനും സംയുക്തമായി നടത്താമെന്നേറ്റ മൂന്ന് ഭൂഖണ്ഡാന്തര മത്സരങ്ങളിൽ ആദ്യത്തേതിലെ കലാശപോരാട്ടത്തിലാണ് മുൻ ലോകചാമ്പ്യന്മാർ ഏറ്റുമുട്ടുന്നത്.

കൊറോണ കാലത്ത് 2020ൽ യുവേഫാ യൂറോകപ്പ് നേടിയ ഇറ്റലി 2021ൽ കോപ്പാ ആമേരിക്കൻ ചാമ്പ്യന്മാരായ അർജ്ജന്റീനയെ നേരിടുമ്പോൾ തുല്യസാദ്ധ്യതയാണ് കൽപ്പിക്കുന്നത്. യുവേഫാ യൂറോകപ്പിൽ ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് ഇറ്റലി ജയം നേടിയത്. കോപ്പാ അമേരിക്കയിൽ പരമ്പരാഗത വൈരികളായ ബ്രസീലിനെ ഏക ഗോളിന് തോൽപ്പിച്ചാണ് അർജ്ജന്റീന ചാമ്പ്യന്മാരായത്.

ഇറ്റലിക്കായി ഗിയാൻലൂജി ഡോണാറുമ, ഗിയോവാനി ഡീ ലോറൻസോ, ലിയാനോർഡോ ബോനൂച്ചി, ഗിയോർജിയോ ചെല്ലിനി, എമേഴ്‌സൺ, നിക്കോളേ ബാരേല്ലാ, ജോർജ്ജീനോ, മാറ്റേയോ പെസീനാ, ഫെഡ്രിക്കോ ബെർണാർഡേസ്ചി, ആേ്രന്ദ ബലേറ്റി, ലോറെൻസോ ഇൻസൈൻ എന്നിവരാണ് ഫൈനലിൽ ഇറങ്ങുന്നത്.

അർജ്ജന്റീനയ്‌ക്കായി ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, ജുവാൻ ഫോയത്, ക്രിസറ്റിയൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡീ, മാർക്കോസ് അക്വൂന, റോഡ്രീഗോ ഡീ പോൾ, ഗ്വിഡോ റോഡ്രിഗസ്, ലോ സെൽസോ, എയ്ഞ്ചൽ ഡീ മരിയ, ലോട്ടാരോ മാർട്ടിനസ് എന്നിവരും കളത്തിലിറങ്ങും.

ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

Latest News

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു; പൊലീസിനെ വിളിച്ചത് അമ്മയുടെ സുഹൃത്ത്; പിന്നാലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies