ഇന്ത്യ വിഭജനത്തെ ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ; മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരസേനാനി; ഇന്ത്യ വിഭജനം നെഹ്‌റുവും ജിന്നയും എടുത്ത മികച്ച തീരുമാനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ വിഭജനത്തെ ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ; മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരസേനാനി; ഇന്ത്യ വിഭജനം നെഹ്‌റുവും ജിന്നയും എടുത്ത മികച്ച തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ:  ഇന്ത്യ വിഭജനത്തെ ന്യായീകരിച്ച് മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎയും മുൻ ക്യാബിനറ്റ് മന്ത്രിയുമായ സജ്ജൻ സിംഗ് വെർമ. മുഹമ്മദ് അലി ജിന്നയും നെഹ്‌റുവും എടുത്ത നല്ല തീരുമാനമാണ് ഇന്ത്യ വിഭജനമെന്ന് മാധ്യമങ്ങളുമായി നടത്തിയ ചർച്ചയ്‌ക്കിടയിൽ സജ്ജൻ സിംഗ് പറഞ്ഞു. മുഹമ്മദ് അലി ജിന്ന ഒരു നല്ല സ്വാതന്ത്ര്യ സമരസേനാനിയാണെന്നും അദ്ദേഹം എടുത്ത മികച്ച തീരുമാനമായിരുന്നു ഇന്ത്യാ വിഭജനമെന്നുമാണ് എംഎൽഎയുടെ ന്യായീകരണം.

വിഭജനം എന്ന മികച്ച തീരുമാനം നെഹ്‌റുവും ജിന്നയും എടുത്തില്ലായിരുന്നെങ്കിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്തു പറഞ്ഞ് നെഹ്‌റുവിനെയും ജിന്നയേയും കുറ്റപ്പെടുത്തും എന്ന വാദം നിരത്തിയാണ് ഇന്ത്യ വിഭജനത്തെ സജ്ജൻ സിംഗ് വെർമ ന്യായീകരിച്ചത്. സജ്ജൻ സിംഗിന്റെ വിവാദപരമായ പ്രസ്താവനയോട് ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

വിഭജനത്തെ ന്യായീകരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ലജ്ജാകരമെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിശ്വാസ് സാരംഗ് പ്രതികരിച്ചു. ജിന്നയും നെഹ്‌റുവുമാണ് ഇന്ത്യാ വിഭജനത്തിന് പിന്നിലെന്ന് കോൺഗ്രസ് അംഗീകരിച്ചുവെന്നും ഇതിലൂടെ വിഭജനത്തെയും തുടർന്നുണ്ടായ വംശഹത്യകളെയും അവർ ന്യായീകരിക്കുകയാണെന്നും സാരംഗ് പറഞ്ഞു. മഹാത്മഗാന്ധി ആഗ്രഹിച്ചത് അഖണ്ഡ ഭാരതമാണ്. എന്നാൽ നെഹ്‌റുവും ജിന്നയും സ്വന്തം രാഷ്‌ട്രീയ താത്പര്യങ്ങൾക്കുവേണ്ടി രാജ്യത്തെ രണ്ടായി വിഭജിച്ചുവെന്നും വംശഹത്യകൾക്ക് കാരണക്കാരായി എന്നും വിശ്വാസ് സാരംഗ് പറഞ്ഞു.

Tags: CongressBJPJawaharlal Nehru
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies