നെർവസ് നയന്റീസ്; ക്രിക്കറ്റിൽ 'സെഞ്ച്വറി' തികയ്ക്കാനാവതെ പുറത്തായ ബാറ്റർമാർ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെർവസ് നയന്റീസ്; ക്രിക്കറ്റിൽ ‘സെഞ്ച്വറി’ തികയ്‌ക്കാനാവതെ പുറത്തായ ബാറ്റർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 01:46 pm IST
FacebookTwitterWhatsAppTelegram

എതൊരു കായികപ്രേമിയുടേയും ജനപ്രിയ ഗെയിം ആണ് ക്രിക്കറ്റ്. പാഞ്ഞുവരുന്ന ബോളിനെ അടിച്ച് പറത്തി റൺസാക്കി മാറ്റുന്ന ബാറ്റർമാർ. സെഞ്ച്വറി നേടുക എന്നത് വലിയ സ്വപ്‌നമാണ്. സെഞ്ച്വറിയ്‌ക്ക് കുറച്ച് റൺസുകൾ മാത്രം അകലെ വെച്ച് പുറത്താവുകയെന്നത് ബാറ്റർമാരെ സംബന്ധിച്ച് ഏറെ ദു:ഖകരമായ കാര്യമാണ്. ബാറ്റർമാർമാരുടെ സമ്മർദ്ദമോ ആശങ്കയോ അമിത ആത്മവിശ്വാസമോ പലപ്പോഴും സെഞ്ച്വറി എന്ന സ്വപ്‌നത്തിന് വളരെ അടുത്ത് നിന്ന് പുറത്താകുന്നതിന് കാരണമാകാറുണ്ട്.

ഇങ്ങനെ സെഞ്ച്വറിയടിക്കുമോ എന്ന ആശങ്ക ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത് നെർവസ് നയന്റീസ് എന്ന പേരിലാണ്. അതായത് സമ്മർദ്ദത്തിനടിമപ്പെട്ട് തൊണ്ണൂറ് റൺസിനും 99 റൺസിനുമിടയിൽ പുറത്തായിപോകുന്നതിനെ നെൻവസ് നയന്റീസ് എന്ന് വിളിക്കാം. അംപയർമാരുടെ വിധിയം സെഞ്ച്വറി അടിക്കാതെ പുറത്താവുന്നതിന് കാരണമാകാറുണ്ട്.

ലോക ക്രിക്കറ്റിൽ 99 ൽ വെച്ച് പുറത്തായവരുടെ കണക്കുകൾ ഏറെയാണ്.ഏറ്റവും കൂടുതൽ സെഞ്ചറികൾ സ്വന്തം അക്കൗണ്ടിലുള്ള സച്ചിൻ ടെണ്ടുക്കർ തന്നെയാണ് നെർവസ് നയന്റീസിന്റെ കാര്യത്തിലും മുന്നിൽ.തന്റെ കരിയറിൽ 28 തവണയാണ് സച്ചിൻ സെഞ്ച്വറി തികയ്‌ക്കാനാവാതെ പുറത്തായത്.ഇതിൽ പത്തു തവണ ടെസ്റ്റ് മാച്ചുകളായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും ഇന്ത്യയുടെ രാഹുൽ ദ്രാവിഡും 14 തവണയാണ് സെഞ്ച്വറി തികയ്‌ക്കാനാവാതെ പുറത്തായത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ജാക്ക് കാലിസും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗും 13 തവണയും പാകിസ്താന്റെ ഇൻസമാം ഉൽ ഹഖ് 12 തവണയും സെഞ്ച്വറി തികയ്‌ക്കാനാവാതെ പുറത്തായി. കെയിൻ വില്യംസൺ (ന്യൂസിലാൻഡ്)11 തവണ, ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡൻ 11 തവണ, ന്യൂസിലാൻഡ് താരം നഥാൻ ആസ്രേ 11 തവണ,ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക) 11 തവണ, എന്നിവരാണ് മറ്റ് കളിക്കാർ.

ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

‘ഹണി, എന്നോട് ക്ഷമിക്കണം’;വിവാദ പരാമർശത്തിൽ ഖേദം; നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ; നിയമനടപടി പിൻവലിക്കണമെന്ന് അപേക്ഷ

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

Latest News

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies