തലസ്ഥാന നഗരിയിൽ ആക്രമണത്തിന് പദ്ധതിയിട്ട് പോപ്പുലർഫ്രണ്ടിന്റെ പ്രതിഷേധമാർച്ച്; പോലീസിന് നേരെ കല്ലെറിഞ്ഞ് പ്രകോപനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാന നഗരിയിൽ ആക്രമണത്തിന് പദ്ധതിയിട്ട് പോപ്പുലർഫ്രണ്ടിന്റെ പ്രതിഷേധമാർച്ച്; പോലീസിന് നേരെ കല്ലെറിഞ്ഞ് പ്രകോപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 01:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ വസതിയിലേക്ക്   പോപ്പുലർ ഫ്രണ്ട്    നടത്തിയ പ്രതിഷേധ   മാർച്ചിൽ ആക്രമണം.  പ്രവർത്തകർ പോലീസിനു നേരെ കുപ്പിയും,  കല്ലും  എറിഞ്ഞ് പ്രകോപനം ഉണ്ടാക്കിയതോടെയാണ് പ്രതിഷേധ  പ്രകടനം അക്രമത്തിലേക്ക് നീങ്ങിയത്. കിഴക്കേകോട്ടയിൽ  നിന്നും ക്ലിഫ് ഹൗസിലേക്കാണ് പോപ്പുലർഫ്രണ്ട് മാർച്ച് നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി പോലീസിനു നേരെ  കുതിച്ചുകയറുകയായിരുന്നു. ഇതോടെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെ കൂട്ടത്തിലുള്ളവർ പോലീസുകാർക്ക് നേരെ കല്ലും, കുപ്പികളും വലിച്ചെറിയുകയായിരുന്നു.  നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകർ പിൻമാറാൻ തയ്യാറായിട്ടില്ല.

ആലപ്പുഴയിൽ നടന്ന കൊലവിളി മുദ്രാവാക്യത്തെ തുടർന്ന് പോപ്പുലർഫ്രണ്ട് നേതാക്കളെ കഴിഞ്ഞ ദിവസം പോലീസ്  അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ   സംസ്ഥാന നേതാക്കളെയുൾപ്പെടെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാണ് ഈ സംഭവത്തിൽ  പോപ്പുലർഫ്രണ്ടിന്റെ ആരോപണം. ഇതിനെതിരെയാണ്   പോപ്പുലർ ഫ്രണ്ട്  മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.

പോപ്പുലർ ഫ്രണ്ട് പ്രതിഷേധ മാർച്ചിൽ ആക്രമണ സാധ്യത പോലീസ് മുൻകൂട്ടി കണ്ടിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കയ്യിൽ കല്ലും കുപ്പികളും  കരുതിയാണ് പലരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. മാർച്ച് പോലീസ് തടഞ്ഞ ഉടനെ പോലീസിനു നേരെ കല്ലേറ് നടന്നു. ഇതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. എന്നാൽ ജലപീരങ്കി പ്രയോഗിച്ചിട്ടും പോപ്പുലർ ഫ്രണ്ടുകാർ  പിരിഞ്ഞു പോകാൻ തയ്യാറായില്ല.  പല ഭാഗത്തും തമ്പടിച്ച് നിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ്  തലസ്ഥാന നഗരിയിൽ കാണാൻ കഴിഞ്ഞത്.

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട്  നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും സംസ്ഥാനത്തിന്റെ  പല ഭാഗത്തും പോപ്പുലർ ഫ്രണ്ടുകാർ പോലീസിനെ തടയാൻ ശ്രമിച്ചിരുന്നു. പോലീസ് വാഹനം തടഞ്ഞ് അറസ്റ്റു ചെയ്ത പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ടുകാർ നടത്തിയത് . ഇത് പരാജയപ്പെട്ടതോടെ  തലസ്ഥാന നഗരിയിൽ സംഘടിച്ചെത്തി  ഭീതി പടർത്താനാണ് നിലവിലെ ശ്രമം.

Tags: PFIAttackmarch
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies