‘കശ്മീരിൽ തീവ്രവാദം അന്ത്യശ്വാസം വലിക്കുന്നു‘: പണ്ഡിറ്റുകൾക്ക് ആത്മവിശ്വാസം പകർന്ന് കേന്ദ്ര മന്ത്രി കശ്മീരിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കശ്മീരിൽ തീവ്രവാദം അന്ത്യശ്വാസം വലിക്കുന്നു‘: പണ്ഡിറ്റുകൾക്ക് ആത്മവിശ്വാസം പകർന്ന് കേന്ദ്ര മന്ത്രി കശ്മീരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 04:58 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നതായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് പട്ടേൽ. കശ്മീരിൽ ത്രിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധികളെ സന്ദർശിച്ചു. പണ്ഡിറ്റുകൾക്ക് കൂട്ടമായി ജീവിക്കാൻ പ്രത്യേക സ്ഥലം നൽകണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം പ്രതിനിധികൾക്ക് ഉറപ്പ് നൽകി.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യക്ക് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പ് വരുത്തണമെന്ന് പണ്ഡിറ്റുകളുടെ പ്രതിനിധികൾ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. മിക്ക കേസുകളിലും പുനരന്വേഷണം പ്രഖ്യാപിച്ചതായും അർഹമായ നീതി എല്ലാവർക്കും ലഭ്യമാകുമെന്നും പ്രഹ്ളാദ് പട്ടേൽ പണ്ഡിറ്റുകൾക്ക് ഉറപ്പ് നൽകി.

കശ്മീരി പണ്ഡിറ്റുകളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ കർമ്മ പദ്ധതി ആവിഷ്കരിച്ചതായി കേന്ദ്ര മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കശ്മീരിൽ ഭീകരവാദം അന്ത്യശ്വാസം വലിക്കുകയാണ്. തീവ്രവാദ മുക്ത കശ്മീർ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം സർക്കാർ ചില സുപ്രധാന നടപടികളിലേക്ക് കടക്കും. തലമുറകൾ നീണ്ടു നിന്ന വംശീയ ഉന്മൂലന ശ്രമങ്ങളെ അതിജീവിച്ചും അസ്തിത്വം കാത്ത് സൂക്ഷിക്കാൻ പൊരുതുന്ന കശ്മീരി പണ്ഡിറ്റുകൾ യഥാർത്ഥ പോരാളികളാണ്. അവരുടെ പോരാട്ട വീര്യത്തെ താൻ അഭിനന്ദിക്കുകയാണെന്നും പ്രഹ്ളാദ് പട്ടേൽ പറഞ്ഞു.

Tags: Jammu Kashmirterrorismkashmiri panditsPRAHLAD PATEL
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies