ചർമ്മത്തിൽ ചുളിവുകളോ; പ്രായം കുറയ്ക്കാം; ഇവ പരീക്ഷിക്കൂ- വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചർമ്മത്തിൽ ചുളിവുകളോ; പ്രായം കുറയ്‌ക്കാം; ഇവ പരീക്ഷിക്കൂ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 08:21 am IST
Facebook
Twitter
WhatsAppTelegram

പ്രായം അതൊരു വലിയ കാര്യം തന്നെയാണ് .ഒരോ വയസ് കൂടുമ്പോഴും നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നാം നിരീക്ഷിക്കാറുണ്ട്.പ്രായം കൂടുന്നതനുസരിച്ച് ചർമ്മത്തിൽ ചുളിവുകളും വരകളും ഒക്കെ വരും .പക്ഷേ പലർക്കും അത്തരത്തിലുള്ള മാറ്റങ്ങൾ അംഗീകരിക്കാൻ ലേശം ബുദ്ധിമുട്ടാണ് .അത് മാത്രമല്ല ചിലരിൽ ചെറുപ്രായത്തിൽ തന്നെ ചർമ്മത്തിൽ വരകളും ,ചുളിവുകളും ഒക്കെ വരാറുണ്ട്.ഇങ്ങനെ അകാലത്തിൽ വരുന്ന പ്രായത്തിന്റെ അടയാളങ്ങൾ എങ്ങനെ ഒഴിവാക്കാം ?പലരുടെയും ആശങ്കയാണ് ഇത് . എന്നാൽ എങ്ങനെ അകാലത്തിൽ വരുന്ന പ്രായത്തിന്റെ അടയാളങ്ങൾ ഒഴിവക്കാം എന്ന് പറയുന്നതിന് മുമ്പ് എങ്ങനെ ഇവ വരുന്ന് എന്ന് നാം അറിയേണ്ടതുണ്ട് ..

ആദ്യത്തേത് മുഖത്തിന്റെ ചലനങ്ങളാണ് .മുഖത്തിന്റെ പതിവായ ചലനങ്ങൾ മുഖ ചർമ്മത്തിൽ ഇത്തരത്തിലുള്ള അടയാളങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും .ഏറ്റവും അധികം തവണ മുഖം എങ്ങനയാണോ ചലിപ്പിക്കുന്നത് അതിന് അനുസരിച്ച് ഇവപ്രത്യക്ഷപ്പെടാം.

നിർജലീകരണം : നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇത് പ്രായം കൂടുതലായി തോന്നുന്നതിന്റെ ഒരു കാരണമാണ് .

പുകവലി : പുരുഷന്മാരിലായാലും ,സ്ത്രീകളിലായാലും പുകവലി അകാലത്തിൽ ്രപായം തോന്നിക്കുന്നതിന്റെ കാരണമാകാറുണ്ട്. ഇത് ചർമ്മത്തെ തന്നെയാണ് കൂടുതലായി ബാധിക്കുന്നത്.

വിഷാംശം : പരോക്ഷമായി ശരീരത്തിലെത്തുന്ന വിഷാംശങ്ങളും മുഖചർമ്മത്തിന് പ്രായമേറിയതായി തോന്നിപ്പിക്കുന്ന ഒരു കാരണമാണ്.

ഇനി ചൂട് കൂടുതലുള്ള ഇന്നത്തെ കാലത്ത് അൾട്രാവയലറ്റ് കിരണങ്ങൾ എന്നത് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. വെയിലത്ത് പതിവായി സമയം ചെലവിടുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്.

എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം

നിത്യജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും അതിന് .ആവശ്യത്തിന് വെള്ളം കുടിക്കുക,ഉറങ്ങുക,ബാലൻസ്ഡ് ആയ ഡയറ്റ് പാലിക്കുക, മാനസിക സമ്മർദ്ദങ്ങളില്ലാതെ സന്തോഷപൂർവം മുന്നോട്ടുപോവുക എന്നിവയെല്ലാം പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു.അതുപോലെ തന്നെ വെയിലത്ത് ഇറങ്ങുന്നവർ സൺസ്‌ക്രീൻ ഉപയോഗിക്കുക, മലിനമായ അന്തരീക്ഷത്തിൽ നിന്ന് മാറിനിൽക്കുക, പുകവലി പോലുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും നല്ലതാണ് .

ഇവക്കെല്ലാം പുറമെ സ്‌കിൻ കെയർ റുട്ടീന് വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും രാവിലെയും വൈകിട്ടും മുഖം നന്നായി കഴുകി, മോയിസ്ചറൈസ് ചെയ്ത് സൺസ്‌ക്രീൻ ഇടേണ്ടതും നിർബന്ധമാണ്. ഇത്തരത്തിൽ അകാലത്തിൽ വരുന്ന അടയാളങ്ങൾ ഇല്ലാതാക്കാൻ ചില ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്. ലേസർ ചികിത്സ, സ്‌കിൻ പീലിംഗ്, ഇൻജക്ഷൻ, അൾട്രാസൗണ്ട് തെറാപ്പി എന്നിവയെല്ലാം ഇതിൽ വരുന്നതാണ്. സപ്ലിമെൻറുകൾ പോലുള്ള ചികിത്സകളും ഉണ്ട്. ഇത്തരത്തിലുള്ള ചികിത്സകൾ ഡോക്ടർ തന്നെ നിർദേശിക്കേണ്ടതാണ്. നിർദ്ദേശം ഇല്ലാതെസ്വയം ചികിത്സ നടത്തുന്നത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് എത്തപ്പെടാനുളള സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പും മറക്കരുത്.

Tags: Healthhealth tips
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies