കൂളിമാട് പാലം തകർന്ന സംഭവം; ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ കൂടുതൽ നടപടി വേണ്ട; നല്ല പ്രവർത്തികൾ പരിഗണിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂളിമാട് പാലം തകർന്ന സംഭവം; ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ കൂടുതൽ നടപടി വേണ്ട; നല്ല പ്രവർത്തികൾ പരിഗണിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 02:06 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കൂളിമാട് പാലം തകർച്ചയിൽ സിപിഐഎം നേതൃത്വത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ നിലവിൽ കൂടുതൽ നടപടിയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉള്ള നടപടി എടുത്തിട്ടുണ്ട്. ഊരാളുങ്കൽ ചെയ്ത നല്ല പ്രവർത്തികൾ പരിഗണിക്കാതിരിക്കാനാവില്ലെന്നും മന്ത്രിയുടെ വിശദീകരിച്ചു.

കൂളിമാട് പാലം തകർന്നു വീണ സംഭവത്തിൽ നിർമാണ കരാർ എടുത്ത സിപിഐഎം നേതൃത്വം നൽകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സോസൈറ്റിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും പൊതുമരാമത്തു വകുപ്പും സ്വീകരിച്ചത്. ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക പിഴവാണ് അപകടകാരണം എന്ന ഊരാളുങ്കലിന്റെ വാദം പൊതുമരാമത്ത് വിജിലൻസ് വിഭാഗം ആവർത്തിക്കുകയും അതിനനുസൃതമായ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഊരാളുങ്കലിനു താക്കീത് നൽകുക മാത്രമാണ് ഉണ്ടായത്. ഊരാളുങ്കലിനെതിരെ കൂടുതൽ നടപടിയുടെ ആവശ്യമില്ലെന്നും അവർ ചെയ്ത മറ്റു നല്ല പ്രവർത്തികളെ പരിഗണിക്കാതിരിക്കാനാവില്ലെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് നൽകുന്ന ന്യായീകരണം.

സംഭവത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദ്ദേശിച്ചിട്ടുണ്ട്. എക്‌സികുട്ടീവ് എഞ്ചിനിയറോടും അസിസ്റ്റന്റ് എഞ്ചിനിയറോടും ആവശ്യപ്പെട്ട വിശദീകരണം ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി എടുക്കാമെന്നും മന്ത്രി പറയുന്നു. എന്നാൽ പാലം നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് മറച്ചു വയ്‌ക്കാനാണ് ഊരാളുങ്കലിനെ സംരക്ഷിക്കുന്നതെന്നമാണ് പ്രതിപക്ഷകക്ഷികളുടെ വിമർശനം.

Tags: MUHAMMED RIYAS
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies