കൊറോണ പ്രതിരോധ കുത്തിവെയ്പ്പ്; 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധ കുത്തിവെയ്പ്പ്; 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2021 ജനുവരി 16 ന് ആരംഭിച്ച കൊറോണ വാക്സിന്‍ യജ്ഞത്തില്‍ ഇതുവരെ 196.94 കോടി(1,96,94,40,932) ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 12 മുതല്‍ 14 വരെ പ്രായക്കാരുടെ വാക്സിനേഷനില്‍ 3.62 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 2,23,36,175 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2022 മാര്‍ച്ച് 16നാണ് കൗമാരക്കാരില്‍ വാക്സിനേഷന്‍ ആരംഭിച്ചത്. 15-18 പ്രായക്കാരില്‍ 6,02,72,529 ഫസ്റ്റ് ഡോസും 4,82,78,560 രണ്ടാം ഡോസും നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,04,08,628 പേര്‍ക്ക് ഫസ്റ്റ് ഡോസും 1,00,60,891 പേര്‍ക്ക് രണ്ടാം ഡോസും 56,11,589 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി. 18-44 പ്രായക്കാരുടെ വാക്സിനേഷനില്‍ 55,80,69,125 പേര്‍ക്ക് ഒന്നാം ഡോസും 49,98,02,380 പേര്‍ക്ക് രണ്ടാം ഡോസും 24,07,273 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.

45-59 പ്രായക്കാരില്‍ 20,34,14,801 പേര്‍ക്ക് ആദ്യ ഡോസും 19,30,99,268 പേര്‍ക്ക് രണ്ടാം ഡോസും 22,93,280 പേര്‍ക്ക് ബൂസ്റ്ററും ലഭ്യമാക്കി. 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 12,72,28,781 ഉം 12,05,89,141 ഉം 2,33,65,301 എന്നിങ്ങനെയാണ് കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറില്‍ 15,940 പുതിയ കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമാണ്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും കൊറോണ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഓണ്‍ലൈന്‍ യോഗം വിളിച്ചിരുന്നു.

Tags: COVID VACCINATIONVaccine Drive
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies