ജയ് ശ്രീറാം വിളികളുമായി അവസാന യാത്ര; ഉദയ്പൂരിൽ ജിഹാദികൾ കൊലപ്പെടുത്തിയ കനയ്യയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ; സംസ്‌കാരം കഴിഞ്ഞു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ശ്രീറാം വിളികളുമായി അവസാന യാത്ര; ഉദയ്പൂരിൽ ജിഹാദികൾ കൊലപ്പെടുത്തിയ കനയ്യയ്‌ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ; സംസ്‌കാരം കഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 05:33 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ ; പ്രവാചകനിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരിൽ ജിഹാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയവാദത്തിനും ഭീകരതയ്‌ക്കുമെതിരെ ഇവർ പ്രതിഷേധിച്ചു.

ജയ് ശ്രീറാം വിളികൾ മുഴക്കിക്കൊണ്ടാണ് വിലാപയാത്ര നടന്നത്. പ്രക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് കൂടുതൽ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കനയ്യയുടെ വീട്ടിൽ നിന്ന് ആരംഭിച്ച വിലാപ യാത്രയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന മുദ്രാവാക്യങ്ങളും ഉയർന്നു. സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും വീഴ്ചയാണ് ഇയാളുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്. രാജസ്ഥാൻ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ പട്ടാപ്പകൽ നടന്ന നിഷ്ഠൂരമായ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും ഇവർ പറയുന്നു.

അതേസമയം ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും രംഗത്തെത്തിയിട്ടുണ്ട്. സംഭവം നടന്ന ഉദയ്പൂർ പ്രക്ഷോഭത്തെ തുടർന്ന് കടുത്ത ജാഗ്രതയിലാണ്.

മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടതിനാണ് ജിഹാദികൾ ഇയാളെ പട്ടാപ്പകൽ കൊലപ്പെടുത്തിയത്. തുടർന്ന് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോ പങ്കുവെയ്‌ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 5 പേർ പിടിയിലായിട്ടുണ്ട്.

 

Tags: AttackjihadiUdaipur killing
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies