വന്ദേമാതരം ഹിന്ദുക്കളുടെ ഗാനമാണ്, എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട കാര്യമില്ല; സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ ദേശീയ ഗീതത്തെ അപമാനിച്ച് സൗദ് ആലം എംഎൽഎ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വന്ദേമാതരം ഹിന്ദുക്കളുടെ ഗാനമാണ്, എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട കാര്യമില്ല; സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ ദേശീയ ഗീതത്തെ അപമാനിച്ച് സൗദ് ആലം എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 07:38 pm IST
FacebookTwitterWhatsAppTelegram

പട്‌ന : നിയമസഭയിൽ ദേശീയ ഗീതത്തെ പരസ്യമായി അപമാനിച്ച് ആർജെഡി നിയമസഭാംഗം. ആർജെഡി എംഎൽഎ സൗദ് ആലം ആണ് വന്ദേമാതരത്തെ അപമാനിച്ചത്. ബീഹാർ നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂൺ 30 നായിരുന്നു സംഭവം. ദേശീയ ഗീതമായ വന്ദേ മാതരം ആലപിക്കുന്ന സമയത്ത് ആലം കസേരയിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചു.

ദേശീയ ഗാനമായ ജനഗണന ആലപിക്കുമ്പോൾ എഴുന്നേറ്റ ആലം, വന്ദേ മാതരം ആലപിക്കുമ്പോൾ കസേരയിൽ ഇരിക്കുകയായിരുന്നു. ഇത് ഹിന്ദു പാട്ടാണെന്നും അതിനാൽ എഴുന്നേൽക്കേണ്ട ആവശ്യമില്ലെന്നുമാണ് ആലം ഇതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യ ഇതുവരെ ഹിന്ദു രാജ്യമായിട്ടില്ലെന്നും ആലം പറഞ്ഞു.

താക്കൂർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സൗദ് ആലം. ബിഹാർ നിയമസഭയിൽ വന്ദേമാതരം ആലപിക്കുമ്പോൾ എംഎൽഎ എഴുന്നേറ്റു നിൽക്കാൻ വിസമ്മതിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Watch: Rashtriya Janata Dal (@RJDforIndia) MLA Saud Alam refused to stand up for the “#VandeMataram” in the Bihar assembly.

“Our country has not become a Hindu nation yet, so I did not stand for the national song,” said MLA Saud Alam. #Bihar #SaudAlam pic.twitter.com/OwmLfvtexH

— Organiser Weekly (@eOrganiser) July 1, 2022

ബീഹാറിലെ ബിജെപി എംഎൽഎയായ സഞ്ജയ് കുമാർ സിംഗ് ആലമിന്റെ മോശം പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. വന്ദേമാതരത്തെ ബഹുമാനിക്കാൻ വിസമ്മതിച്ചതിലൂടെ ആർജെഡി എംഎൽഎ ദേശീയ നായകന്മാരോട് അനാദരവ് കാട്ടുകയാണ് ചെയ്തത് എന്ന് സിംഗ് പറഞ്ഞു. നിയമസഭയിൽ ഇത്തരക്കാരെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇതാദ്യമായല്ല ഒരു ആർജെഡി നേതാവ് വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നത്. വന്ദേമാതരം ചൊല്ലുന്നത് തന്റെ മതവിശ്വാസങ്ങളുടെ ലംഘനമാണെന്ന് മുതിർന്ന ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖി നേരത്തെ പറഞ്ഞിരുന്നു. ഏക ദൈവത്തിൽ വിശ്വസിക്കുന്ന വ്യക്തികൾ ഒരിക്കലും വന്ദേമാതരം പാടില്ലെന്നാണ് സിദ്ദിഖി ആരോപിച്ചത്.

Tags: vande mataramRJDmla
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies