പാർട്ടി പരിപാടികളിൽ തത്കാലം പങ്കെടുക്കേണ്ട; മുകേഷിനെ മാറ്റിനിർത്തി വിവാദം തണുപ്പിക്കാൻ സിപിഎം
തിരുവനന്തപുരം: നടിയുടെ ലൈംഗികാരോപണ കേസിൽ പ്രതിയായ എംഎൽഎ മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് വിലക്കി സിപിഎം. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് മുകേഷിനെ പാർട്ടി വിലക്കിയത്. സിപിഎം സംഘടിപ്പിക്കുന്ന ...