RJD - Janam TV
Monday, July 14 2025

RJD

തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; RJD എംഎൽഎയ്‌ക്കും 5 സഹോദരന്മാർക്കുമെതിരെ കേസ്

പട്ന: ജെഡിയു നേതാവിനെ ആക്രമിച്ച സംഭവത്തിൽ ആർജെഡി എംഎൽഎ സൈദ് റുക്നുദ്ദീൻ അഹമ്മദിനതിരെ കേസ്. പൂർണിയ പൊലീസാണ് കേസെടുത്തത്. ജെഡിയു ഉപാദ്ധ്യക്ഷൻ മുഹമ്മദ് റെഹാൻ ഫസലിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ...

ബ്രൂവറി; എൽഡിഎഫിൽ പൊട്ടിത്തെറി; കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി

പാലക്കാട് : എലപ്പുള്ളിയിൽ പുതിയ മദ്യ നിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി.കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത് വന്നു. മാദ്ധ്യമ പ്രവർത്തകരെ കണ്ട ...

കോൺഗ്രസിനോട് ‘മമത’ ഇല്ല, തലപ്പത്തേക്ക് മമത വരണമെന്ന് RJDയും; ഇൻഡി സഖ്യത്തിൽ കല്ലുകടി കൂടുന്നു

പട്ന: ഇൻഡി സഖ്യം നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എൻഡിഎ സഖ്യത്തിനെതിരെ ...

മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി LDF-UDF കൗൺസിലർമാർ

കോഴിക്കോട്: ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ആർജെഡി വിട്ട് മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇന്നലെ നടന്ന യോഗത്തിലാണ് ...

സരസ്വതി വന്ദനം പോലും അനുവദിക്കുന്നില്ല; ദുർഗാ ദേവിയെ തടഞ്ഞുനിർത്തി കർഫ്യു പ്രഖ്യാപിച്ചു; ഝാർഖണ്ഡ് സർക്കാർ നുഴഞ്ഞുകയറ്റക്കാർക്കൊപ്പമെന്ന് പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ സഖ്യകക്ഷി സർക്കാരിന്റെ പ്രധാന അജണ്ട പ്രീണനമാണ്. ഝാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും ...

ആ തെറ്റ് രണ്ടുതവണ ചെയ്തു, ഇനിയാവർത്തിക്കില്ല: അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിതീഷ് കുമാർ

പട്ന: ആർ‍ജെഡിക്ക് ഒപ്പം പോയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇനിയെന്നെന്നും ബിജെപിക്കൊപ്പം ആയിരിക്കുമെന്നും ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ വീണ്ടും ആർജെഡിയുമായി കൈകോർക്കുകയാണെന്നും ...

ഒൻപതാം ക്ലാസ് കടന്നിട്ടില്ല, ഒന്നിനെ കുറിച്ചും ധാരണയില്ല; രാഷ്‌ട്രീയത്തിലെത്തിയത് കുടുംബബന്ധങ്ങളുടെ ബലത്തിൽ; തേജസ്വി യാദവിനെ പരിഹസിച്ച് പ്രശാന്ത് കിഷോർ

ഭോജ്പൂർ: ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ജയ് സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകാൻ കഴിവുള്ള ഒരു വ്യക്തിയാണോ ...

സിപിഎം മാന്യത കാട്ടിയില്ല, വലിഞ്ഞു കയറി വന്നവരല്ല, അർഹമായ പരിഗണന കിട്ടണം: രാജ്യസഭാ സീറ്റ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശ്രേയാംസ് കുമാർ

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടിയില്ല. ആർജെഡി ഇടതുമുന്നണിയിലേക്ക് വലിഞ്ഞുകയറി വന്നവരല്ലെന്നും അർഹമായ ...

സരൺ തിരഞ്ഞെടുപ്പ് സംഘർഷം; ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

പട്ന: വോട്ടെടുപ്പിനിടെ ബിഹാറിലെ സരൺ ലോക്സഭ മണ്ഡലത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രോഹിണി ആചാര്യക്കെതിരെ എഫ് ഐ ആർ. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ്‍ യാദവിന്റെ മകൾ ...

ഇൻഡി മുന്നണിയുടെ റാലി നടക്കുന്ന ഇടങ്ങളിലെല്ലാം ജംഗിൾ രാജ്; കോൺഗ്രസ്-ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിഹാസവുമായി ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: റാഞ്ചിയിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പൊതുവായ ഒരു ലക്ഷ്യമോ ...

കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്

പട്ന: ആർജെഡിയുടെ കുടുംബവാഴ്ച അനസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അവർ രാജ്യത്തെ ഭീകരവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടുവെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

കുടുംബ താത്പര്യമാണ് കോൺഗ്രസിനും ആർജെഡിക്കുമുള്ളത്; മകനെ പ്രധാനമന്ത്രിയാക്കുകയാണ് സോണിയയുടെ ലക്ഷ്യം: അമിത് ഷാ

പട്‌ന: കോൺഗ്രസിനും ആർജെഡിക്കും കുടുംബ തത്പ്പര്യമാണ് മുഖ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാ ഗാന്ധിയുടെ ഏക ലക്ഷ്യം മകനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കലാണ്. കോൺഗ്രസിന്റെ കയ്യിലെ ...

സിദ്ധാർത്ഥിന്റെ മരണം: ഇടതുമുന്നണിക്കുള്ളിൽ അതൃപ്തി; എസ്എഫ്ഐയെ നിലയ്‌ക്ക് നിർത്തണമെന്ന് ആർജെഡി; മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഇടതുമുന്നണിക്കുള്ളിൽ അതൃപ്തി. മുന്നണി യോഗത്തിൽ ആർജെഡിയാണ് വിമർശനം ഉന്നയിച്ചത്. കേരളത്തിലെ കലാലയങ്ങളിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ...

“കുടുംബമില്ലാത്തയാൾ”; പ്രധാനമന്ത്രിക്കെതിരെ വ്യക്തിഹത്യയുമായി ഇൻഡി മുന്നണി; ലാലു പ്രസാദ് യാദവിന്റെ പരാമർശം വിവാദത്തിൽ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിഹത്യ നടത്തി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. കുടുംബമില്ലാത്തവനാണ് നരേന്ദ്രമോദിയെന്ന് പറഞ്ഞായിരുന്നു മുതിർന്ന ആർജെഡി നേതാവ്, പ്രധാനമന്ത്രിയെ അവഹേളിച്ചത്. ഇൻഡി മുന്നണിയിലെ സുപ്രധാന ...

ബിഹാറിൽ ‘മഹാ​ഗഡ്ബന്ധന്’ വീണ്ടും തിരിച്ചടി; മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സീറ്റുറപ്പിച്ചത് എൻഡിഎ സഖ്യത്തിനൊപ്പം

പട്ന: ബിഹാറിൽ മഹാ​ഗഡ്ബന്ധൻ സഖ്യം തകർന്നതോടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. ഓരോ ദിനം കഴിയുന്തോറും പ്രതിപക്ഷാം​ഗങ്ങളുടെ (ആർജെഡി-കോൺ​ഗ്രസ്)  എണ്ണം കുറഞ്ഞുവരികയാണെന്ന ...

ആർജെഡിയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ് ലാലുപ്രസാദ് യാദവ്; ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകെട്ട്, ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് നിതീഷ് കുമാർ

പട്‌ന: ആർജെഡിയുമായി ഇനി ഒരു സഖ്യത്തിന് ശ്രമിക്കില്ലെന്നും, ഒരിക്കൽ അത്തരമൊരു ശ്രമം പരാജയപ്പെട്ടതു കൊണ്ടാണ് മഹാഗഡ്ബന്ധൻ ഉപേക്ഷിക്കേണ്ടി വന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനും ...

ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത; കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലാലു, വഴങ്ങാതെ നിതീഷ്; പ്രതിസന്ധി

പട്‌ന: ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ജെഡിയുവിന് ശക്തമായ സ്വാധീനമുള്ള സിതാമർഹി, മേധേപുര, ഗോപാൽ ...

ജെഡിയു പിളർപ്പിലേക്കെന്ന് സൂചന; എംഎൽഎമാരെയും നേതാക്കളെയും പ്രത്യേകം വിളിച്ചുവരുത്തി ചർച്ച നടത്തി നിതീഷ്

പട്‌ന: ബിഹാറിൽ ജനതാ ദൾ യുണൈറ്റഡ് പിളർപ്പിലേക്കെന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പാർട്ടി എംഎൽഎമാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ ദിവസമാണ് ഓരോ എംഎൽഎമാരെയും വിളിച്ചുവരുത്തി ...

രാമചരിതമാനസ് എഴുതിയത് മസ്ജിദിൽ വച്ച് , ആ സമയത്ത് നിങ്ങളുടെ ഹിന്ദുത്വം അപകടത്തിലായിരുന്നില്ലേ ; വിവാദ പരാമർശവുമായി എംഎൽഎ റിത്‌ലാൽ യാദവ്

ദനാപൂർ ; തുളസീദാസ് രചിച്ച പവിത്രമായ 'രാമചരിത്രമാനസ്' എഴുതിയത് മസ്ജിദിൽ വച്ചാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംഎൽഎ റിത്‌ലാൽ യാദവ് . കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ...

പാലം തകർത്തത് ബിജെപിയെന്ന്‌ മന്ത്രി തേജ് പ്രതാപ് യാദവ്; ബീഹാറിലെ പാലം പൊളിഞ്ഞു വീണതിൽ വിശദീകരണവുമായി മന്ത്രി

ഭഗൽപൂരിലെ പാലം തകർന്നതിന് ബിജെപി കാരണമാണെന്ന് ആർജെഡി മന്ത്രി തേജ് പ്രതാപ് യാദവ്. പാലങ്ങൾ തകർക്കുന്നത് ബിജെപിയാണെന്നും തങ്ങൾ പാലം നിർമ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീഴ്ച ...

പാർലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമിച്ച ആർജെഡിക്കെതിരെ വ്യാപക പ്രതിഷേധം; സമ്മർദ്ദത്തിലായി ആർജെഡി; ഒഴിഞ്ഞുമാറി ലാലുവും മകൻ തേജസ്വി യാദവും; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് സുശീൽകുമാർ മോദി

പട്ന: ഇന്ത്യയുടെ പുതിയ പാർലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായിഉപമിച്ചുകൊണ്ടുള്ള ആർജെഡിയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. പാർലമെന്റിനെ ശവപ്പെട്ടിയുമായി ഉപമിച്ച് ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ...

ബ്രാഹ്‌മണരെല്ലാം റഷ്യയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവർ: ഭിന്നിച്ച് ഭരിക്കാനാണ് അവരുടെ ശ്രമം: വിവാദവുമായി ആർജെഡി നേതാവ് യദുവംശ് കുമാർ യാദവ്

ബ്രാഹ്‌മണർ റഷ്യയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അവർ ഇന്ത്യക്കാരല്ലെന്നും ആർജെഡി ദേശീയ സെക്രട്ടറി യദുവൻഷ് കുമാർ യാദവ്. ബിഹാറിലെ സുപോളിൽ പാർട്ടി സമ്മേളനത്തിൽ സംസാരിക്കവെയാണ് ...

നിതീഷിന്റെ രാഷ്‌ട്രീയമോഹങ്ങൾക്ക് കനത്ത തിരിച്ചടി; ജെഡിയു ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു

പാട്ന: 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടി. ജനതാദൾ യുണൈറ്റഡിന്റെ ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ പാർട്ടി സ്ഥാനങ്ങളിൽ ...

മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

പട്‌ന: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഇന്നലെ രാത്രി 10.30-ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ...

Page 1 of 3 1 2 3