നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതിയുടെ പ്രതികൂല പരാമർശങ്ങൾ പിൻവലിക്കണം; ആവശ്യവുമായി ചീഫ് ജസ്റ്റിസിന് കത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതിയുടെ പ്രതികൂല പരാമർശങ്ങൾ പിൻവലിക്കണം; ആവശ്യവുമായി ചീഫ് ജസ്റ്റിസിന് കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 08:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻവി രമണയ്‌ക്ക് കത്ത്. നബി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള എഫ്ഐആറുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് നൂപുർ ശർമ്മയ്‌ക്കെതിരെ പ്രതികൂല പരാമർശങ്ങൾ നടത്തിയത്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ആക്ടിവിസ്റ്റായ അജയ് ഗൗതമാണ് കത്ത് നൽകിയത്.

നൂപൂർ ശർമ്മയ്‌ക്കെതിരെ സുപ്രീം കോടതി ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ പിൻവലിക്കാൻ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും എന്നാൽ മാത്രമേ അവർക്ക് ന്യായമായ വിചാരണയ്‌ക്ക് അവസരം ലഭിക്കു എന്നും കത്തിൽ പറയുന്നു. തന്റെ കത്ത് പൊതുതാൽപര്യ ഹർജിയായി കണക്കാക്കണമെന്നും ഹിയറിംഗിനിടെ നടത്തിയ പ്രതികൂല പരാമർശങ്ങൾ അനുചിതമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ പറയുന്നു.

നൂപുർ ശർമ്മയുടെ നബി വിരുദ്ധ പരാമർശങ്ങൾ രാജ്യം കത്താൻ കാരണമായെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഒരു ചാനൽ ചർച്ചയിൽ അവർ ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നെന്നും രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാൽ സുപ്രീം കോടതിയുടെ പ്രസ്താവനക്കെതിരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഉദയ്പൂരിൽ നടന്ന സംഭവം ഒരു പ്രകോപനത്തിന്റെയും പ്രതികരണമല്ല, മറിച്ച് ഒരു വിശ്വാസത്തിന്റെയും മാനസികാവസ്ഥയുടെയും അനന്തര ഫലമാണെന്നാണ് പ്രതികരണം. ജിഹാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരിക്കലും ഒരു സ്ത്രീയുടെ മേൽ കെട്ടിവെയ്‌ക്കാനാകില്ലെന്നാണ് പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

Tags: Supreme CourtNupur SharmaProphet remarkprophet row
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies