ഉദയ്പൂർ കൊലപാതകത്തിൽ അപലപിച്ച ടിവി താരത്തിനെതിരെ വധഭീഷണി; കഴുത്തറുക്കുമെന്നും കൗണ്ട്ഡൗൺ തുടങ്ങിയെന്നും സന്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂർ കൊലപാതകത്തിൽ അപലപിച്ച ടിവി താരത്തിനെതിരെ വധഭീഷണി; കഴുത്തറുക്കുമെന്നും കൗണ്ട്ഡൗൺ തുടങ്ങിയെന്നും സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 09:27 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: തയ്യൽക്കടക്കാരനായ കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ചതിന് ടെലിവിഷൻ താരത്തിന് വധഭീഷണി. എംടിവിയുടെ റോഡീസ് എന്ന ജനപ്രിയ പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന നിഹാരിക തിവാരിക്കാണ് വധഭീഷണിയുണ്ടായത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കും മറ്റ് സമൂഹമാദ്ധ്യമ പേജുകളിലേക്കും നിരന്തരമായ വധഭീഷണി സന്ദേശമാണ് എത്തുന്നതെന്ന് നിഹാരിക തിവാരി പ്രതികരിച്ചു.

Mai uss chiz ke against hu jo act( murder ) religion ke naam pe app kissi ki jaan nahi le sakte . #NupurSharmaControversy #niharikatiwari pic.twitter.com/OFQAOYJRpK

— Niharika tiwari (@Niharik886) June 30, 2022

ഛത്തീസ്ഗഡിലെ നക്‌സൽ ബാധിത ജില്ലയായ ദന്തേവാഡ സ്വദേശിയാണ് നിഹാരിക. നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകത്തെ അപലപിച്ച് ഇവർ ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയും കൊലപാതകത്തിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. മതത്തിന്റെ പേരിൽ ഒരാളെ കൊലപ്പെടുത്തുന്നതിന് താൻ പൂർണ്ണമായും എതിരാണെന്ന് നിഹാരിക പറഞ്ഞു. ഇതിന് പിന്നാലെയാണ് വധഭീഷണിയുണ്ടായത്.

ഹിന്ദുക്കൾ ശിവന്റെ പേരിൽ ആരെയും കൊല്ലാറില്ല. ഹിന്ദുക്കൾ ചേർന്ന് ശിവന് വേണ്ടി ഒരാളെ കൊന്നുവെന്ന് ഇതുവരെ കേട്ടിട്ടുമില്ല. നൂപുർ ശർമ്മ എന്ത് പരാമർശം നടത്തിയാലും, അതിന് ശേഷം അവരെ സസ്പെൻഡ് ചെയ്തു. എന്നാൽ ഹിന്ദു ദൈവങ്ങൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയവരുടെ കാര്യമെന്തായെന്ന് നിഹാരിക ചോദിച്ചു. ജൂൺ 30നായിരുന്നു ഇക്കാര്യങ്ങൾ പരാമർശിക്കുന്ന വീഡിയോ നിഹാരിക പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ തന്നെ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ നിരന്തരമായി എത്തുകയാണെന്നും അവയെല്ലാം അജ്ഞാത അക്കൗണ്ടുകളിൽ നിന്നാണെന്നും നിഹാരിക വ്യക്തമാക്കി. അവളുടെ കൗണ്ട്ഡൗൺ ആരംഭിച്ച് കഴിഞ്ഞതായും ഉടൻ തന്നെ ഊഴമെത്തുമെന്നും ചിലർ ഭീഷണിപ്പെടുത്തി. എന്നാൽ ഇവയിലൊന്നും തന്നെ ഭയപ്പെടുന്നില്ലെന്നാണ് നിഹാരികയുടെ പ്രതികരണം. നിലവിൽ ഇന്തോനേഷ്യയിൽ പുരോഗമിക്കുന്ന ഒരു സിനിമ ചിത്രീകരണത്തിലാണ് നിഹാരികയുള്ളത്.

Tags: death threatnoopur Sharma
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies