ശരദ് പവാറിന് വധഭീഷണി; അഭിപ്രായ ഭിന്നതയുണ്ടെങ്കിലും നേതാക്കൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണിയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് ...