റഷ്യനും ചൈനീസുമൊന്നും വേണ്ട; പ്രതിരോധം ശക്തിപ്പെടുത്താൻ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്ത് മലേഷ്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യനും ചൈനീസുമൊന്നും വേണ്ട; പ്രതിരോധം ശക്തിപ്പെടുത്താൻ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്ത് മലേഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 08:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തിരഞ്ഞെടുത്ത് മലേഷ്യ. റഷ്യൻ, ചൈന, ദക്ഷിണ കൊറിയ എന്നീ മുൻനിര രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ മാറ്റിനിർത്തിക്കൊണ്ടാണ് മലേഷ്യ, ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്തത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ മാധവനാണ് ഇക്കാര്യം അറിയിച്ചത്. പഴകിയ യുദ്ധ വിമാനങ്ങൾ മാറ്റി പ്രതിരോധം ഇരട്ടിപ്പിക്കാനാണ് മലേഷ്യയുടെ നീക്കം.

ചൈനയുടെ ജെഎഫ്-17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്എ-50, റഷ്യയുടെ മിഗ്-35, യാക്ക്-130 എന്നിവ അവഗണിച്ചുകൊണ്ടാണ് രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാനം മലേഷ്യ തിരഞ്ഞെടുത്തത്ത്.

ഇതിന്റെ ഭാഗമായി, റഷ്യയുടെ സുഖോയ് സു 30 യുദ്ധവിമാനത്തിന്റെ നവീകരണത്തിനായി എംആർഒ(മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) സൗകര്യം ഒരുക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. മോസ്‌കോയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം കാരണം റഷ്യയിൽ നിന്ന് നേരിട്ട് സ്‌പെയർ പാർട്ടുകൾ ഇറക്കുമതി ചെയ്യാൻ മലേഷ്യയ്‌ക്ക് സാധിക്കില്ല. മലേഷ്യയുമായി കരാർ ഉടൻ ഉറപ്പിക്കുമെന്നും മാധവൻ വ്യക്തമാക്കി. .ഇതിനായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്.

കൂടുതൽ നിരീക്ഷണങ്ങൾക്കായി മലേഷ്യൻ ടീം ഇന്ത്യയിൽ എത്തിയേക്കും. ജെഎഫ്17, എഫ്‌ഐ50 എന്നിവയെ അപേക്ഷിച്ച് തേജസ് വളരെ മികച്ച വിമാനമാണെന്നും മാധവൻ പറഞ്ഞു.

ഇന്ത്യ തദ്ദേശീമായി നിർമ്മിക്കുന്ന തേജസ്, ഒറ്റ എഞ്ചിനിൽ പ്രവർത്തിക്കുന്ന മൾട്ടി-റോൾ സൂപ്പർസോണിക് യുദ്ധവിമാനമാണ്. ഏത് അന്തരീക്ഷത്തിലും ഇവയ്‌ക്ക് പ്രവർത്തിക്കാൻ കഴിയും. വ്യോമ സേനയ്‌ക്ക് വേണ്ടി 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 48,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിട്ടുണ്ട്.

Tags: RussiathejasMalaysiathejas aircraft
Share
Tweet
SendShare

More News from this section

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

Latest News

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies