ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തി ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തി ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 05:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2023ലെ ഗണേശോത്സവത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വിഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തി ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി). ഇത്തരത്തിൽ നിർമിച്ച വിഗ്രഹങ്ങൾ മനുഷ്യ നിർമിത തടാകങ്ങളിൽ ഒഴുക്കണമെന്നും ബിഎംസി അറിയിച്ചു. വിഗ്രഹങ്ങൾ പ്ലാസ്റ്റർ ഓഫ് പാരീസ് നിർമിതമാണോയെന്ന് വ്യക്തമാക്കണമെന്നും നിർദേശമുണ്ട്.

കളിമൺ നിർമിത വിഗ്രഹങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി ഡപ്യൂട്ടി കമ്മീഷണർ ഹർഷാദ് കലെ അറിയിച്ചു. ഉത്സവങ്ങളിൽ ഉപയോഗിക്കുന്ന വിഗ്രഹങ്ങൾക്ക് രണ്ട് അടിയിൽ കൂടുതൽ ഉയരം പാടില്ല. പൊതു പന്തലുകളിൽ ഉപയോഗിക്കുന്നതിന്റെ വലുപ്പവും കുറയ്‌ക്കണമെന്നും നിർദേശിച്ചു. പന്തലുകൾക്ക് അനുമതി നൽകുന്നതിനായി ഓൺലൈൻ ഏകജാലകസംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചു

കൊറോണ വ്യാപനം മൂലം രണ്ട് വർഷമായി മുടങ്ങിയിരുന്ന ഗണേശോത്സവം ഇക്കുറി ആഘോഷത്തോടെ നടത്താനുളള ഒരുക്കത്തിലാണ് ഭക്തർ. രണ്ട് വർഷമായി ഉത്സവം മുടങ്ങിയിരുന്നതിനാൽ പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ ഇക്കുറി വിലക്കേർപ്പെടുത്തുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഈ വർഷത്തേക്ക് മാത്രമാണ് ഇളവ് നൽകുക.

അമിത അളവിൽ പ്ലാസ്റ്റർ ഓഫ് പാരീസ് വെള്ളവുമായി ചേരുമ്പോൾ ബാഷ്പീകരണ താപം വർദ്ധിക്കുകയും കാലാവസ്ഥ വ്യതിയാനം സംഭവിക്കാനും സാധ്യതയുണ്ട്.

 

Tags: ganesh festivalbrihanmumbai municipal corporation
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies