അസഹനീയമായ ചൊറിച്ചിലിന് പലവിധ കാരണങ്ങൾ; ചൊറിച്ചിലിനുള്ള മരുന്ന് വീട്ടിൽ തന്നെ തയ്യാറാക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസഹനീയമായ ചൊറിച്ചിലിന് പലവിധ കാരണങ്ങൾ; ചൊറിച്ചിലിനുള്ള മരുന്ന് വീട്ടിൽ തന്നെ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 12:23 pm IST
FacebookTwitterWhatsAppTelegram

സാധാരണ ജീവിത രീതിയെ ഏറെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ചൊറിച്ചിൽ. മെഡിക്കൽ ഭാഷയിൽ ഇതിനെ പ്രൂരിറ്റസ് എന്ന് വിളിക്കുന്നു. സ്‌കിൻ അലർജി, ചുണങ്ങ്, ഭക്ഷ്യവിഷബാധ, ലഹരി പദാർത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലർജി, കീടാണുക്കൾ എന്നിവയാണ് ചൊറിച്ചിലിനുള്ള പ്രധാന കാരണങ്ങൾ. നിങ്ങളുടെ ചർമ്മകാന്തിയെ പൂർണമായും ഇല്ലാതാക്കാൻ ഇതിന് സാധിക്കും.

ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങിയാൽ നേരെ മെഡിക്കൽ ഷോപ്പിലേക്ക് ഓടുന്നവരാണ് പലരും. എന്നാൽ ഇനി അങ്ങനെ ഭയക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ഇതിനുളള മരുന്ന് തയ്യാറാക്കാം.

ചൊറിച്ചലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ചർമത്തിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഇത് ആശ്വാസം തരും. ചൊറിച്ചലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തിൽ കുളിക്കുക.

ചൊറിച്ചിലിനുള്ള മറ്റൊരു മരുന്നാണ് വേപ്പില. ഇത് ശരീരത്തിലെ ഫംഗസിനെയും അണുക്കളെയും കൊല്ലും. ചർമത്തിന് തണുപ്പേക്കാനും സഹായിക്കും.

ഒരു ആന്റി-സ്പെറ്റിക് ആയി പ്രവർത്തിക്കുന്ന മരുന്നാണ് കർപ്പൂരതുളസി. അണുക്കളെ നശിപ്പിക്കാൻ ഇത് സഹായിക്കും. കർപ്പൂരതുളസിയുടെ ഇല പേസ്റ്റാക്കി ചൊറിച്ചിലുള്ള ഭാഗങ്ങളിൽ പുരട്ടാം.

സാധാരണയായി ഉപയോഗിക്കുന്ന ചെറുനാരങ്ങയും ചൊറിച്ചലിനെ നേരിടാനുള്ള ആയുധമാണ്. ചൊറിച്ചൽ മൂലമുണ്ടാകുന്ന വേദനകൾക്ക് ഇത് ആശ്വാസമേകും. ചെറുനാരങ്ങ നീര് ചർമത്തിൽ പുരട്ടിയാൽ ചർമ്മകാന്തിയും തിരിച്ചുകിട്ടും.

ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കുന്ന ഒരു വസ്തുവാണ് തേൻ. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേർത്ത് പുരട്ടാവുന്നതാണ്.

കറ്റാർ വാഴയുടെ പശ ചൊറിച്ചൽ അകറ്റുന്ന മറ്റൊരു ഉപാധിയാണ്. ഇത് ചർമത്തിൽ തണുപ്പ് നിലനിർത്തുന്നു.  ചൊറിച്ചലുകൾക്കും ശമനമുണ്ടാക്കും.

Tags: itching
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies