കലങ്ങിയില്ലാ....! ചൈനീസ് ഐസ്‌ക്രീം ഒരു മണിക്കൂറോളം ചൂടത്ത് വെച്ചിട്ടും അലിയുന്നില്ലെന്ന് പരാതി; ആരോപണം മുൻനിര ഐസ്‌ക്രീം ബ്രാൻഡിനെതിരെ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കലങ്ങിയില്ലാ….! ചൈനീസ് ഐസ്‌ക്രീം ഒരു മണിക്കൂറോളം ചൂടത്ത് വെച്ചിട്ടും അലിയുന്നില്ലെന്ന് പരാതി; ആരോപണം മുൻനിര ഐസ്‌ക്രീം ബ്രാൻഡിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: ഒരു മണിക്കൂറോളം ചൂടുളള അന്തരീക്ഷത്തിൽ വെച്ചാലും അലിയാത്ത ഐസ്‌ക്രീം ഉണ്ടോ? നമ്മളിൽ മിക്കവരുടെയും അനുഭവത്തിൽ ഇല്ലായിരിക്കും. പക്ഷെ ചൈനയിൽ ഇന്റർനെറ്റിലെ ചൂടൻ ചർച്ച ഇപ്പോൾ ഇതാണ്.

പ്രമുഖ ചൈനീസ് ഐസ്‌ക്രീം ബ്രാൻഡായ ചൈസ്‌ക്രീമിന്റെ ചില ഉത്പ്പന്നങ്ങൾക്കെതിരെയാണ് പരാതി ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 31 ഡിഗ്രി സെൽഷ്യസിൽ തീയ്‌ക്ക് മുമ്പിൽ ഒരു മണിക്കൂറോളം മുറിക്കുളളിൽ വെച്ചിട്ടും ഐസ്‌ക്രീം അലിഞ്ഞില്ലെന്ന് അനുഭവസ്ഥർ പറയുന്നു.

ചൈസ്‌ക്രീം ഐസ്‌ക്രീമുകളുടെ വിലയെക്കുറിച്ചും അതിൽ ചേർക്കുന്ന വസ്തുക്കളെക്കുറിച്ചുമുളള ചർച്ചകൾ വെയ്‌ബോ ഉൾപ്പെടെയുളള സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഐസ്‌ക്രീമിന്റെ രസതന്ത്രം മെനഞ്ഞവർ എന്നാണ് ചൈസ്‌ക്രീം വിശേഷിപ്പിക്കുന്നത്.

വിവാദം സജീവമായതോടെ ചൈനയിലെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചാണ് ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്നതെന്ന് കമ്പനി ഇന്നലെ അറിയിച്ചു. ഐസ്‌ക്രീമിന്റെ ഗുണനിലവാരം ചൂടാക്കി പരിശോധിക്കുന്നത് ശാസ്ത്രീയമല്ലെന്നും കമ്പനി വാദിക്കുന്നു.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies