തെറ്റ് പറ്റിയെന്ന് പറഞ്ഞു; രാജി പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ; പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന സജി ചെറിയാന്റെ വാദങ്ങൾ തള്ളി കോടിയേരി - Kodiyeri Balakrishnan on Saji Cheriyan's Resignation
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെറ്റ് പറ്റിയെന്ന് പറഞ്ഞു; രാജി പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ; പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന സജി ചെറിയാന്റെ വാദങ്ങൾ തള്ളി കോടിയേരി – Kodiyeri Balakrishnan on Saji Cheriyan’s Resignation

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 02:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭരണഘടനാ അവഹേളന പ്രസംഗത്തിൽ സജി ചെറിയാന്റെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ രാജി. തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ പാർട്ടി സെക്രട്ടറിയേറ്റിൽ പറഞ്ഞിട്ടുണ്ട്. മാദ്ധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന സജി ചെറിയാന്റെ വാദവും കോടിയേരി തള്ളി.

സജി ചെറിയാന്റെ രാജി സന്ദർഭോചിതമാണ്. മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തി അക്കാര്യം തീരുമാനിക്കും. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാം എന്ന് പാർട്ടി ഭരണഘടനയിലുണ്ട്. വീഴ്ച മനസിലാക്കി സജി ചെറിയാൻ പെട്ടന്ന് തന്നെ രാജിവച്ചു. ഉന്നതമായ ജനാധിപത്യബോധം അദ്ദേഹം ഉയർത്തിപ്പിടിച്ച് മാതൃക സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ രാജിയോടെ ഈ പ്രശ്‌നങ്ങളെല്ലാം അപ്രസക്തമായി. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു.

സജി ചെറിയാൻ പാർട്ടി എംഎൽഎ സ്ഥാനവും രാജി വയ്‌ക്കുമോ എന്ന ചോദ്യത്തിന്, പ്രതിപക്ഷം ഉന്നയിക്കുന്നതിന് അനുസരിച്ച് ആരെങ്കിലും എംഎൽഎ സ്ഥാനം രാജി വച്ചിട്ടുണ്ടോ എന്നായിരുന്നു മറുചോദ്യം. ഇക്കാര്യങ്ങളിൽ പാർട്ടിക്ക് നിലപാട് ഉണ്ടെന്നും, അതിന് അനുസരിച്ചാണ് നടപടികൾ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags: kodiyerisaji cheriyan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies