സർക്കാർ മന്ദിരങ്ങൾ ഹൗസ് ഫുൾ!; മന്ത്രി സജി ചെറിയാന് ആഡംബര വീടൊരുക്കി പിണറായി സർക്കാർ; പ്രതിമാസ വാടക 85,000 രൂപ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സർക്കാർ. 85,000 രൂപ പ്രതിമാസ വാടകയുള്ള വീടാണ് സജി ചെറിയാന് വേണ്ടി സർക്കാർ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാടുള്ള ...