ചിത്രത്തിൽ മറഞ്ഞിരിക്കുന്ന റിമോട്ട് കണ്ടെത്താൻ 20 സെക്കൻഡ് ; സാധിച്ചത് 1% പേർക്ക് ; നിങ്ങൾക്ക് കഴിയുമോ?-Optical Illusion
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിത്രത്തിൽ മറഞ്ഞിരിക്കുന്ന റിമോട്ട് കണ്ടെത്താൻ 20 സെക്കൻഡ് ; സാധിച്ചത് 1% പേർക്ക് ; നിങ്ങൾക്ക് കഴിയുമോ?-Optical Illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 12:12 pm IST
FacebookTwitterWhatsAppTelegram

എല്ലാ വീട്ടിലും സാധാരണയായി കേൾക്കുന്ന ചോദ്യമാണ് റിമോട്ട് എവിടെ എന്ന്. ചില സമയങ്ങളിൽ ഇവ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ് . അത്തരത്തിൽ റിമോട്ട് കണ്ടുപിടിക്കുന്നതിനുള്ള ചെറിയ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റായാലോ ? 20 സെക്കൻഡിനുള്ളിൽ ഫർണിച്ചറുകളുടെ കൂമ്പാരത്തിൽ നിന്ന് കാണാതായ റിമോട്ട് കണ്ടെത്തണം. അങ്ങനെ കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ ടെസ്റ്റിൽ വിജയിച്ച 1% ആളുകളിൽ ഒരാളാകും നിങ്ങൾ.

ചുവടെ നൽകിയിരിക്കുന്ന ചിത്രം പരിശോധിക്കുക , ഒപ്പം ഈ അടിസ്ഥാന നിയമങ്ങൾ ഒന്ന് അറിഞ്ഞോളൂ.

ചിത്രം നോക്കുന്നതിന് മുമ്പ് 5 സെക്കൻഡ് കണ്ണുകൾ അടയ്‌ക്കുക

ചുറ്റുപാടും ഉള്ള എല്ലാ ശബ്ദങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സ് ശൂന്യമാക്കുക

നിങ്ങളുടെ കണ്ണുകൾ തുറന്ന് 20 സെക്കൻഡ് മാത്രം ചിത്രം നോക്കുക

 

 

ചിത്രത്തിൽ നിങ്ങൾക്ക് നിരവധി ഫർണിച്ചർ ഭാഗങ്ങൾ കണ്ടെത്താൻ കഴിയും, സോഫ സെറ്റുകൾ, കസേരകൾ, തലയണകൾ, ചെടികൾ, പാത്രങ്ങൾ, വിളക്കുകൾ എന്നിവയും കാണാം. കൂടാതെ പരവതാനികൾ, കണ്ണാടികൾ, ടോർച്ചുകൾ എന്നിവയും നിങ്ങളുടെ ശ്രദ്ധയിൽ പെടാം . അപ്പോൾ റിമോർട്ടോ ?

അതേസമയം ശരാശരി 40 സെക്കൻഡിനുള്ളിൽ റിമോട്ട് കണ്ടെത്തിയതായി മിക്ക ആളുകളും ആവകാശവാദം പറയുന്നുണ്ട്. എന്നാൽ ടെസ്റ്റിൽ ആകെ 20 സെക്കഡ് മാത്രമെ അനുവദിക്കുന്നുള്ളൂ. ഇനി കണ്ടെത്തിയില്ലെങ്കിൽ ചിത്രം ഒന്ന് കൂടി നോക്കൂ. കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ ട്രിക്ക് പിന്തുടരുക.

ചിത്രത്തിന്റെ ഏറ്റവും താഴ്ഭാഗത്താണ് റിമോട്ട് മറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ മധ്യഭാഗത്തുള്ള പരവതാനികൾക്ക് അരികിലായി ആണ് റിമോട്ട് കിടക്കുന്നത്.

Tags: optical illusion
ShareTweetSendShare

More News from this section

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

Latest News

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies