കൊച്ചിയിലെ മാലിന്യകൂമ്പാരത്തിൽ ദേശീയ പതാക; സല്യൂട്ട് നൽകി തിരിച്ചെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ; അഭിനന്ദനപ്രവാഹം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിലെ മാലിന്യകൂമ്പാരത്തിൽ ദേശീയ പതാക; സല്യൂട്ട് നൽകി തിരിച്ചെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ; അഭിനന്ദനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 06:14 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊച്ചിയിലെ മാലിന്യ കൂമ്പാരത്തിൽ കിടക്കുന്ന ദേശീയ പതാകയ്‌ക്ക് സല്യൂട്ട് നൽകിയ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സിവിൽ പോലീസ് ഓഫിസർ ടി.കെ.അമലാണ് മാലിന്യത്തിൽ കിടന്ന ദേശീയ പതാകയെ ആദരിച്ച് അത് സൂക്ഷ്മമായി മടക്കിയെടുത്തത്. ഈ ചിത്രങ്ങൾ പ്രചരിച്ചതോടെ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. ഇന്ന് രാവിലെയോടെ ഡിസിപി അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചു. മേജർ രവി ഉൾപ്പെടെയുള്ള പലരും നേരിട്ടെത്തിയും അഭിനന്ദനം അറയിച്ചു.

ഇന്നലെ രാവിലെയോടെയാണ് ദേശീയ പതാക ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശ്മശാനത്തിന് സമീപത്ത് ടിപ്പറിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യത്തിൽ ഇത് കണ്ടെത്തിയതോടെ നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി. തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. മാലിന്യത്തിൽ ദേശീയ പതാകകൾക്കൊപ്പം കോസ്റ്റ് ഗാർഡിന്റെ പതാകകളും ഉണ്ടായിരുന്നു. കോസ്റ്റ് ഗാർഡിന്റെ ലൈഫ് ജാക്കറ്റും ഇതിലുണ്ട്.

വിവരമറിഞ്ഞ് ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. ജീപ്പിൽ നിന്ന് ഇറങ്ങിവന്ന അൽ ടികെ എന്ന സിവിൽ പോലീസ് ഓഫീസർ ദേശീയ പതാക കണ്ടതോടെ സല്യൂട്ട് അടിച്ച് ആദരിക്കുകയായിരുന്നു. തുടർന്ന് മാലിന്യത്തിൽ കിടന്ന പതാകകൾ ഓരോന്നായി അദ്ദേഹം മടക്കിയെടുത്തു. മറ്റാരെക്കൊണ്ടെങ്കിലും എടുപ്പിക്കാമെന്ന് അവിടെ നിന്ന നാട്ടുകാർ പറഞ്ഞെങ്കിലും പോലീസുകാരൻ അതൊന്നും വകവെച്ചില്ല. അത്രയും നേരം പതാകകൾ മാലിന്യത്തിൽ ഇടുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം ഓരോ പതാകയും വൃത്തിയായി മടക്കിയെടുത്തു. ഇത് ജീപ്പിലേക്ക് കൊണ്ടുപോയി വെച്ചു.

ദേശീയ പതാകയെ അപമാനിച്ചതിൽ ഹിൽ പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലിന്യം നീക്കാൻ ചുമതലപ്പെടുത്തിയവർ ചെയ്തതാകാം ഇത് എന്നാണ് നിഗമനം.

 

Tags: FlagNational Flagpolice officerSalute
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies