ഇന്ത്യാ-ചൈന തർക്ക പരിഹാരം യുദ്ധമെന്നത് പഴഞ്ചൻ രീതി; ചർച്ചകൾക്ക് വലിയ സാദ്ധ്യത: ദലായ് ലാമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ-ചൈന തർക്ക പരിഹാരം യുദ്ധമെന്നത് പഴഞ്ചൻ രീതി; ചർച്ചകൾക്ക് വലിയ സാദ്ധ്യത: ദലായ് ലാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 02:26 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ത്യാ-ചൈനാ ശത്രുത എന്നന്നേയ്‌ക്കുമായി അവസാനിപ്പിക്കാൻ യുദ്ധമല്ല ചർച്ചകൾക്കേ സാധിക്കൂ എന്ന് ദലായ് ലാമ. ഇന്ത്യയും ചൈനയും വൻ സൈനിക ശക്തികളാണ്. എന്നാൽ ഒപ്പം സാംസ്‌കാരികമായി പല കാര്യത്തിലും നൂറ്റാണ്ടുകളുടെ സാമ്യതയുമുണ്ട്. ഇതെല്ലാം നിലനിൽക്കേ യുദ്ധം ഒരിക്കലും അതിർത്തി തർക്കങ്ങൾക്ക് പരിഹാരമാകില്ല മറിച്ച് ചർച്ചകൾക്ക് അനന്തസാദ്ധ്യതയാണുള്ളതെന്നാണ് ടിബറ്റിന്റെ ആത്മീയാചാര്യൻ മുന്നോട്ട് വയ്‌ക്കുന്ന പരിഹാരമാർഗ്ഗം.

ലഡാക്കിൽ ദലായ് ലാമയുടെ സന്ദർശനത്തെ ചൈന എതിർക്കുമെന്നതിനാൽ തന്നെ ഇന്ത്യാ-ചൈന വിഷയത്തിൽ ലാമയുടെ ഏത് അഭിപ്രായത്തിനും വലിയ അന്താരാഷ്‌ട്ര പ്രധാന്യ മാണുള്ളത്. നാളെ ഇന്ത്യാ-ചൈന കമാന്റർ തല ചർച്ചകളുടെ 16-ാം ഘട്ടം നടക്കാനിരി ക്കേയാണ് ലാമ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ലഡാക്കിലെ അതിർത്തി മേഖലയെ സംഘർഷമുക്തമാക്കാൻ ചർച്ചകളെന്ന നയവുമായിട്ടുള്ള ലാമ വരവ് ചൈനയെ പ്രകോപിപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യ ലാമയ്‌ക്ക് നൽകുന്ന സംരക്ഷവും പ്രധാനമന്ത്രി പിറന്നാളിന് ആശംസകൾ നേർന്നതടക്കം എല്ലാം ചൈന നിരന്തരം എതിർക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്ക പരിഹാരത്തിന് ലഡാക്ക് അടക്കമുള്ള മേഖലയിലെ സമാധാന അന്തരീക്ഷമാണ് ആദ്യമുണ്ടാവേണ്ടത്. ഇന്ത്യ മുന്നേ ഇതിൽ ഉറച്ചു നിൽക്കുന്ന രാജ്യമാണ്.  ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ പല മേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ശ്രമിച്ചപ്പോഴും ചൈന നേരെ വിപരീതമായി സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതാണ് സമ്മർദ്ദം കൂട്ടിയിരിക്കുന്നത്.

Tags: dalai lama
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies