ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതി; പിന്തുണയ്ക്കാൻ സാദ്ധ്യതയുള്ള മാദ്ധ്യമങ്ങളുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്- Religious Fundamentalists short listed media houses in their mission
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതി; പിന്തുണയ്‌ക്കാൻ സാദ്ധ്യതയുള്ള മാദ്ധ്യമങ്ങളുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്- Religious Fundamentalists short listed media houses in their mission

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 11:42 pm IST
FacebookTwitterWhatsAppTelegram

പട്ന: ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതിയിട്ട പോപ്പുലർ ഫ്രണ്ട്, ആ ഉദ്യമത്തിൽ പിന്തുണയ്‌ക്കാൻ തയ്യാറുള്ള മാദ്ധ്യമങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്. ബിഹാർ പോലീസിന്റെ പിടിയിലായ ജലാലുദ്ദീൻ, അതാർ പർവേസ് തുടങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആയുധ പരിശീലനം നൽകിയ സ്ഥലത്തിന്റെ ചിത്രങ്ങൾ ബ്ലോഗർ രവി രഞ്ജൻ പുറത്ത് വിട്ടു. തങ്ങളെ പിന്തുണയ്‌ക്കാനും, ഇസ്ലാമിക ഭീകരതയെ വെള്ളപൂശാനും സാദ്ധ്യതയുള്ള മാദ്ധ്യമങ്ങളുടെ പേരുകൾ ഇവർ ആയുധ പരിശീലന കേന്ദ്രത്തിന് മുന്നിൽ എഴുതി ഒട്ടിച്ചതായി ചിത്രങ്ങളിൽ കാണാം.

In the current situation situation government knocking all the mediums of extremism and conspiracy against India in this scenario Patna police investigating popular front of India and their political front SDPI 1/2 pic.twitter.com/nsyX9Fn8L0

— Ravi Ranjan (@RaviRanjanIn) July 17, 2022

എൻഡിടിവി, ദി വയർ, ബിബിസി എന്നീ മാദ്ധ്യമങ്ങളുടെ പേരുകളാണ് പോസ്റ്ററുകളിൽ കാണുന്നത്. 2019ൽ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ വെള്ളപൂശാൻ ബിബിസി ശ്രമിച്ചിരുന്നു. ബിബിസിയുടെ നിലപാട് എൻഡിടിവിയും ആവർത്തിച്ചിരുന്നു. ഗോധ്രയിൽ ജീവൻ നഷ്ടമായ കർസേവകരുടെ ബലിദാനത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇവരുടെ റിപ്പോർട്ടുകൾ. 2020ലെ ഡൽഹി കലാപങ്ങളിൽ, അക്രമികളെ ന്യായീകരിക്കുന്ന നിലപാട് ബിബിസിക്കും എൻഡിടിവിക്കും ഒപ്പം ദ് വയറും സ്വീകരിച്ചിരുന്നു.

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതിയിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ ഗുരുതരമായ ഉള്ളടക്കമാണ് ഉള്ളത്. രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. സംഘടനയിലെ അംഗങ്ങൾക്ക് സായുധ പരിശീലനം നൽകാൻ പരിശീലകർ സംസ്ഥാനങ്ങളിൽ ഉടനീളം സഞ്ചരിക്കണം. ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം. ഇതിനായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഭൂമി വാങ്ങി കൂട്ടണം. ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം. ഇത്തരത്തിൽ സ്വന്തമായി സൈന്യത്തെ സജ്ജീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

തുർക്കി, പാകിസ്താൻ തുടങ്ങിയ ഇസ്ലാമിക രാഷ്‌ട്രങ്ങൾ സഹായം ഉറപ്പ് നൽകിയതായും പോപ്പുലർ ഫ്രണ്ട് സർക്കുലറിൽ പറയുന്നു. കാര്യങ്ങൾ കണക്ക്കൂട്ടൽ അനുസരിച്ച് മുന്നോട്ട് പോയാൽ, സ്വന്തം ഭരണഘടന സ്ഥാപിച്ച് ഇസ്ലാമിന്റെ മഹത്വം പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾക്കിടയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

Tags: PFIndtvThe WireBBCIndia 2047Islamic Fundamentalists
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies