സോപ്പുപയോഗിച്ച് മുഖം വൃത്തിയാക്കാറുണ്ടോ? ഉടൻ നിർത്തണമെന്ന് വിദഗ്ധർ; കാരണമിത്.. - Using soap on the face? Here's why you need to stop immediately
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോപ്പുപയോഗിച്ച് മുഖം വൃത്തിയാക്കാറുണ്ടോ? ഉടൻ നിർത്തണമെന്ന് വിദഗ്ധർ; കാരണമിത്.. – Using soap on the face? Here’s why you need to stop immediately

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 06:51 pm IST
Facebook
Twitter
WhatsAppTelegram

വൈവിധ്യമാർന്ന സോപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഏതെടുക്കണമെന്നുള്ള ആശയക്കുഴപ്പമാകും മിക്കപ്പോഴും ഉപഭോക്താക്കൾക്ക് ഉണ്ടാകുക. ദിവസവും സോപ്പുതേച്ച് കുളിക്കുക എന്ന ശീലമുള്ളവരാണ് ഭൂരിഭാഗം ആളുകളും എന്നതുകൊണ്ട് തന്നെ എന്നും സോപ്പിന് വിപണിമൂല്യം കൂടുതലാണ്.

എന്നാൽ സോപ്പുപയോഗിക്കുന്ന പലരും ചെയ്യുന്ന ഒരു തെറ്റായ പ്രവൃത്തിയുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് പോലെ മുഖത്തും സോപ്പ് ഉപയോഗിക്കും. മുഖത്തെ ചർമ്മം മറ്റ് ശരീരഭാഗങ്ങളേക്കാൾ സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കരുതെന്ന് ചിലർക്കെങ്കിലുമറിയാം. ഈ അവസരം പ്രയോജനപ്പെടുത്തി മുഖത്തെ ചർമ്മത്തിന് ഹാനീകരമാകാത്ത വിധമുള്ള സോപ്പുകളും ഇന്ന് വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.

മുഖത്ത് സോപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവരാണെങ്കിൽ ഹൈപ്പോഅലർജെനിക്ക് ആയ, മണമില്ലാത്ത, ചർമ്മത്തിന് ഈർപ്പം നൽകുന്ന തരത്തിലുള്ള സോപ്പുകളാണ് തിരഞ്ഞെടുക്കേണ്ടത്. കൂടാതെ ഗ്ലിസറിൻ, ഹൈലൂറോണിക് ആസിഡ് എന്നീ ഘടകങ്ങളും സോപ്പിൽ ഉണ്ടായിരിക്കണം. നിർഭാഗ്യവശാൽ ഇതെല്ലാം അടങ്ങിയ സോപ്പുകൾ വിപണിയിൽ വിരളമാണ്. അതുകൊണ്ട് തന്നെ നിലവിൽ ലഭ്യമായിട്ടുള്ള സോപ്പുകൾ മുഖം വൃത്തിയാക്കാൻ ഉപയോഗിക്കുകയാണെങ്കിൽ അവ നമ്മുടെ ചർമ്മത്തിൽ കാര്യമായ കേടുപാടുകൾക്ക് കാരണമാകും.

സാധാരണയായി വിപണിയിൽ ലഭ്യമാകുന്ന മിക്ക സോപ്പുകളിലും കൃത്രിമ ചായങ്ങൾ, സുഗന്ധം, ലാനോലിൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ അടങ്ങിയിരിക്കും. ഇതെല്ലാം ചർമ്മത്തിന് ഹാനീകരമാണ്. അതിനാൽ മുഖം വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കാതിരിക്കുക.

മുഖത്ത് സോപ്പ് ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ:

  • സോപ്പ് ബാർ നേരിട്ട് മുഖത്ത് തേയ്‌ക്കുന്നത് മൂലം മുഖത്തെ ചർമ്മം പരുക്കമുള്ളതായി മാറുന്നു. ചർമ്മത്തിൽ പ്രകൃതിദത്തമായി ഉള്ള മോയ്‌സ്ച്ചുറൈസറിനെ സോപ്പ് ഇല്ലാതാക്കുന്നു.
  • സോപ്പുകളിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ അവ മുഖത്തെ ചർമ്മത്തിലെ എല്ലാ ഈർപ്പവും നീക്കം ചെയ്യുന്നു. ഇതോടെ ചർമ്മം വരണ്ടതാകുന്നു.
  • സുഗന്ധങ്ങളും കൃത്രിമ ചായങ്ങളും ഉപയോഗിച്ചാണ് സോപ്പ് ബാറുകൾ തയ്യാറാക്കുന്നത്. അതിനാൽ നിങ്ങളുടെ മുഖത്തിന്റെ സെൻസിറ്റീവ് ചർമ്മത്തിന് അത് കേടുപാടുകൾ വരുത്തുന്നു. കൂടുതൽ കാലം മുഖത്ത് സോപ്പ് ഉപയോഗിച്ചാൽ മുഖക്കുരു, ചുളിവുകൾ എന്നിവ വർധിക്കുന്നതിന് കാരണമാകും.
  • ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് നിർമ്മിച്ചിരിക്കുന്നവയാണ് സോപ്പുകൾ. അതുകൊണ്ട് തന്നെ മിക്ക സോപ്പുകളിലും പിഎച്ച് മൂല്യം വളരെ ഉയർന്നതാണ്. അതിനാൽ ഇവ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ദോഷം ചെയ്യും.
  • മുഖം വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കുന്നതിന് പകരം കടലമാവ്, പയറുപൊടി തുടങ്ങിയ, രാസവസ്തുക്കൾ ഇല്ലാത്ത പൊടികൾ ഉപയോഗിക്കുന്ന് നല്ലതാണ്. അതുമല്ലെങ്കിൽ ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. ഇത് സോപ്പുപയോഗിക്കുന്നതിനേക്കാൾ ഭേദപ്പെട്ട മാർഗമാണെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.
Tags: HealthfaceSOAP
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies