തെരുവ് നായയോട് പൊരുതി ആട്ടിൻകുട്ടിയെ രക്ഷിച്ച ചത്ത കോഴിക്ക് ആദരവ്; ചടങ്ങിൽ പങ്കെടുത്തത് 500 ലധികം പേർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരുവ് നായയോട് പൊരുതി ആട്ടിൻകുട്ടിയെ രക്ഷിച്ച ചത്ത കോഴിക്ക് ആദരവ്; ചടങ്ങിൽ പങ്കെടുത്തത് 500 ലധികം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ആട്ടിൻകുട്ടിയെ രക്ഷിച്ച് ചത്ത കോഴിക്ക് ആദരവുമായി ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ ബെഹ്ദൗൾ ഗ്രാമത്തിലാണ് അത്യപൂർവ്വ ചടങ്ങ് നടന്നത്.വീട്ടിൽ വളർത്തിയിരുന്ന ആട്ടിൻ കുട്ടിയെ തെരുവ് പട്ടികളുടെ ഇടയിൽ നിന്ന് രക്ഷിക്കുന്നതിനിടെയാണ് ലാലി എന്ന വളർത്ത് കോഴി ചത്തത്.

കോഴിയുടെ ഇടപെടൽ കാരണം ആട്ടിൻകുട്ടി രക്ഷപ്പെട്ടിരുന്നു. ആട്ടിൻകുട്ടിയെ ആക്രമിക്കാൻ വന്ന നായയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കൂടുതൽ നായക്കൾ വന്ന് ആക്രമിക്കുകയായിരുന്നു. ലാലിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

തങ്ങളുടെ പൊന്നോമനയായ ലാലി എന്ന കോഴി പോരാട്ടത്തിലൂടെ ചത്തിന്റെ ഓർമ്മയ്‌ക്കാണ് വീട്ടുകാർ ആദരസൂചകമായി ചടങ്ങ് സംഘടിപ്പിച്ചത്. ഉടമയായ ഡോ. സൽക്രം സരോജാണ് പരിപാടിയ്‌ക്ക് നേതൃത്വം നൽകിയത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ 500 ലധികം പേരാണ് ലാലിയ്‌ക്ക് ആദരമർപ്പിക്കാൻ എത്തിയത്. ചടങ്ങിൽ ലാലിയുടെ ആത്മാവിന്റെ നിത്യശാന്തിയ്‌ക്ക് വേണ്ടി പ്രാർത്ഥനകളും നടത്തി.

ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies