വെടിവെച്ചു കൊന്ന യുവാവിന്റെ മൃതദേഹം തിരക്കേറിയ മാർക്കറ്റിൽ മണിക്കൂറുകളോളം പരസ്യമായി പ്രദർശിപ്പിച്ച് താലിബാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിവെച്ചു കൊന്ന യുവാവിന്റെ മൃതദേഹം തിരക്കേറിയ മാർക്കറ്റിൽ മണിക്കൂറുകളോളം പരസ്യമായി പ്രദർശിപ്പിച്ച് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 04:13 pm IST
Facebook
Twitter
WhatsAppTelegram

അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനെ കീഴടക്കിയ ശേഷം താലിബാൻ അതിക്രൂരമായ ഭരണമാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത് . അഫ്ഗാൻ ജനത ഭയാനകമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത് . താലിബാൻ ഭരണത്തിന് കീഴിൽ ക്രൂരമായ കൊലപാതകങ്ങളും മനുഷ്യാവകാശ വിരുദ്ധമായ പ്രവർത്തനങ്ങളുമാണ് നടന്നു വരുന്നത് . അതിഭീകരമായ മാനുഷിക പ്രതിസന്ധികൾക്കിടയിലും താലിബാൻ അവരുടെ അക്രമങ്ങൾ ഒട്ടും കുറക്കാൻ തയ്യാറാകുന്നില്ല . കഴിഞ്ഞ ദിവസം ബാഗിലാനിലെ അന്തരാബ് ജില്ലയിൽ ഒരാളെ വെടിവെച്ച് കൊല്ലുകയും തിരക്കേറിയ മാർക്കറ്റിൽ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു . താലിബാന്റെ ഏറ്റവും പുതിയ ക്രൂരമായ കൊലപാതകണിതെന്നു പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.

വീടിനകത്തിരുന്ന യുവാവിനെ വീദിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ടുവന്നു വെടിവെച്ച് കൊല്ലുകയായിരുന്നു . മൃതദേഹത്തിനരികിലേക്ക് ഓടിയെത്തിയ ജനങ്ങളെ പിരിച്ചു വിടാനായി ആകാശത്തേക്ക് വെടി ഉതിർത്ത് ഭയപ്പെടുത്തുകയായിരുന്നു എന്നും പറയുന്നു . അഫ്ഗാനിൽ താലിബാൻ സ്വേച്ഛാധിപത്യമാണ് നടത്തുന്നതെന്ന് ഞങ്ങൾ പറഞ്ഞു . മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത് . സ്വാതന്ത്ര്യവും ജനാധിപത്യവും ഇനി ഒരിക്കലൂം തിരികെ വരില്ല എന്നാണ് അഫ്ഗാൻ ജനത പറയുന്നത് . അഫ്‌ഗാനിസ്ഥാനിൽ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങളാണ് താലിബാൻ നടത്തുന്നതെന്ന് ചൂണ്ടി കാട്ടി കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്ര സംഘടനാ പ്രസ്താവന നടത്തിയിരുന്നു . അതിനു തൊട്ടു പിന്നാലെയാണ് ഈ സംഭവം നടക്കുന്നത് .

ജനങ്ങളുടെ മൗലിക അവകാശങ്ങളെ സംരക്ഷിക്കുവാനുള്ള യാതൊരു നടപടിയും താലിബാൻ അംഗീകരിക്കില്ല . മാത്രമല്ല മനുഷ്യാവകാശ കമ്മീഷനെയും , അതുമായി ബന്ധപ്പെട്ടുള്ള പ്രധാന വകുപ്പുകളും താലിബാൻ പിരിച്ചു വിട്ടിരുന്നു . തികച്ചും ഇസ്ലാമിക നിയമപ്രകാരമുള്ള ഭരണമാണ് നടപ്പിലാക്കുന്നതെന്നും . അഫ്ഗാൻ ജനത ദുരിതപൂർണ്ണമായ ദിനങ്ങളെ കണ്ടുകൊണ്ടാണ് ജീവിക്കുന്നതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു . ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ ജനത പേടിച്ചു വിറച്ചാണ് ജീവിക്കുന്നത്

Tags: Talibanafganistankilling
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies