ഭാര്യക്ക് അവിഹിതമെന്ന് സംശയം, മൃഗങ്ങളെ കൊല്ലുന്ന കത്തിക്ക് കഴുത്തറുത്ത് കൊന്നു; ഭർത്താവിന് വധശിക്ഷ
വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ...