ബാബാ അമർനാഥ് ഇന്ത്യയിലും, മാ ശാരദാ ശക്തി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തും; അതെങ്ങനെ സാധ്യമാകുമെന്ന് രാജ്‌നാഥ് സിംഗ് - How is it possible Baba Amarnath here, Maa Sharda Shakti across LoC: Rajnath Singh
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാബാ അമർനാഥ് ഇന്ത്യയിലും, മാ ശാരദാ ശക്തി നിയന്ത്രണ രേഖയ്‌ക്ക് അപ്പുറത്തും; അതെങ്ങനെ സാധ്യമാകുമെന്ന് രാജ്‌നാഥ് സിംഗ് – How is it possible Baba Amarnath here, Maa Sharda Shakti across LoC: Rajnath Singh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 23-ാമത് കാർഗിൽ വിജയ ദിവസം വരാനിരിക്കെ ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബാബാ അമർനാഥ് ഇന്ത്യയിലാണുള്ളത്. മാ ശാരദാ ശക്തി നിയന്ത്രണ രേഖയ്‌ക്ക് അപ്പുറത്തും. അത് എങ്ങനെ സാധ്യമാകുമെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു.

”പാക് അധീന കശ്മീരിനെക്കുറിച്ച് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. പാക് അധീന കശ്മീരുൾപ്പെടെയുള്ള കശ്മീർ മുഴുവനും ഇന്ത്യയുടേത് തന്നെയാണ്. ഇനിയങ്ങോട്ടും ഇന്ത്യയുടെ ഭാഗമായി തുടരും. പിന്നെങ്ങനെയാണ് മഹാദേവനായ ബാബ അമർനാഥ് നമ്മോടൊപ്പവും മാ ശാരദാ ശക്തി നിയന്ത്രണരേഖയുടെ മറുവശത്തും കഴിയുക.”’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

”പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ 1962ൽ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാൻ ചോദ്യം ചെയ്യുന്നില്ല. ചിലപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം നല്ലതായിരിക്കാം. പക്ഷേ ഇന്ത്യയുടെ നയങ്ങൾക്ക് അത് ബാധകമല്ല. എന്തുതന്നെയായാലും ഇന്നത്തെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നായി മാറി കഴിഞ്ഞു,” പ്രതിരോധ മന്ത്രി പറഞ്ഞു. രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്തവരാണ് നമ്മുടെ സൈന്യം. ധീരരായ നിരവധി സൈനികർ 1999ലെ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ചു. അവരെ ഈ വേളയിൽ നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 26നാണ് കാർഗിൽ യുദ്ധത്തിന്റെ വിജയദിനം ആഘോഷിക്കുന്നത്. 1999 മെയ് എട്ട് മുതൽ ജൂലൈ 26 വരെയുള്ള കാലയളവിലായിരുന്നു പാകിസ്താനുമായുളള കാർഗിൽ യുദ്ധം. സൈനികരുടെ ത്യാഗത്തെയും വീര്യത്തെയും അനുസ്മരിച്ച് ലഡാക്കിലെ ദ്രാസിൽ 23-ാമത് കാർഗിൽ വിജയ് ദിവസ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ഇന്ത്യൻ സൈന്യം.

Tags: Indian Armyrajnath singhlocPakistan
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies