23-ാമത് കാർഗിൽ വിജയദിവസ്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കശ്മീരിലെത്തി പ്രതിരോധമന്ത്രി-  Rajnath Singh visits Jammu
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

23-ാമത് കാർഗിൽ വിജയദിവസ്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കശ്മീരിലെത്തി പ്രതിരോധമന്ത്രി-  Rajnath Singh visits Jammu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 05:45 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : കാർഗിൽ വിജയദിവസ്  ആഘോഷത്തിന്റെ മുന്നോരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . കാർഗിൽ യുദ്ധ സ്മാരകത്തിൽ 23-ാമത് കാർഗിൽ വിജയ് ദിവസ് അനുസ്മരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സൈന്യം. ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രി ഞായറാഴ്ച ജമ്മു കശ്മീരിലെത്തിയത്. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരും, വീരമൃത്യു വരിച്ച സൈനികരുടെ അടുത്ത ബന്ധുക്കളും അനുസ്മരണത്തിൽ പങ്കെടുക്കും.

സന്ദർശന വേളയിൽ ജമ്മുവിൽ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി സിംഗ് സംസാരിച്ചു.’രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കും. നമ്മുടെ സൈന്യം എന്നും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യുകയാണ്. 1999 ലെ യുദ്ധത്തിൽ നമ്മുടെ ധീരരായ നിരവധി സൈനികർ ജീവൻ ബലിയർപ്പിച്ചു, ഞാൻ അവരെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1962 ൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചൈന ലഡാക്കിലെ ചില പ്രദേശങ്ങൾ പിടിച്ചെടുത്തത്. നെഹ്റുവിന്റെ ഉദ്ദേശ്യങ്ങളെ താൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ആ ഉദ്ദേശ്യങ്ങൾ രാജ്യത്തിന്റെ നയവുമായി കൂട്ടിക്കലർത്തരുത്. പക്ഷെ ഇന്ന് ഇന്ത്യ ഏറ്റവും കരുത്തരായ രാജ്യങ്ങളിൽ ഒന്നായി മാറിയതായും പ്രതിരോധമന്ത്രി പറഞ്ഞു.

പാകിസ്താൻ നുഴഞ്ഞു കയറ്റക്കാർക്കെതിരെയാണ് 1999 മെയ് 8 മുതൽ 1999 ജൂലൈ 26 വരെ കാർഗിൽ യുദ്ധം നടന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഒടുവിൽ അസാധ്യമായ ഭൂപ്രദേശങ്ങളുടെയും കഠിനമായ കാലാവസ്ഥയുടെയും അപകടങ്ങളെ അതിജീവിച്ച് ധീരമായി എതിരാളികൾക്കെതിരെ പോരാടിയ ഇന്ത്യൻ സൈന്യം ഒടുവിൻ വിജയം നേടി.

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനുണ്ടായത് കനത്ത നാശനഷ്ടങ്ങളാണ്. നിരവധി സൈനീകർ വീരമൃത്യു വരിച്ചു. പീരങ്കികളും തോക്കുകളും മറ്റും പ്രതിരോധം തീർത്ത യുദ്ധത്തെ ധീരമായിട്ടാണ്  സൈനീകർ നേരിട്ടത്.നമ്മുടെ സൈനികരുടെ ധീരതയും അചഞ്ചലമായ നിശ്ചയദാർഢ്യവും 55 ദിവസത്തെ യുദ്ധത്തിൽ കണാൻ സാധിച്ചിരുന്നു. ഇത് പ്രദേശത്തിൽ നിന്ന് ഒഴിയാൻ ശത്രുസൈന്യത്തെ നിർബന്ധിതരാക്കി.എല്ലാ വർഷവും ജൂലൈ 26 നാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്. ിലവിൽ ദ്രാസിൽ ഇതിനുളള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ വിജയ് ദിവസ് ജൂലൈ 24 മുതൽ 26 വരെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നടക്കും.

Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies