കോഡിങ് മത്സരത്തിലെ വിജയിക്ക് 33 ലക്ഷം രൂപ പ്രതിഫലത്തിൽ അമേരിക്കയിൽ ജോലി; വിജയിയുടെ വയസ് അറിഞ്ഞതോടെ ജോലി പോയി
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോഡിങ് മത്സരത്തിലെ വിജയിക്ക് 33 ലക്ഷം രൂപ പ്രതിഫലത്തിൽ അമേരിക്കയിൽ ജോലി; വിജയിയുടെ വയസ് അറിഞ്ഞതോടെ ജോലി പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 01:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്പൂർ സ്വദേശിയായ വേദന്ത് ഡിയോകറ്റെയാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങശിൽ ചർച്ചാ വിഷയം. യുഎസ് ആസ്ഥാനമായുള്ള ഒരു കമ്പനി സംഘടിപ്പിച്ച വെബ് ഡെവലപ്പ്‌മെന്റ് മത്സരത്തിൽ സ്വപ്‌ന വിജയം നേടിയ ആളാണ് വേദാന്ത്.

മത്സര വിജയിയ്‌ക്ക് 33 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ വേദാന്തിന്റെ മുഴുവൻ വിവരങ്ങളറിഞ്ഞതോടെ കമ്പനി ജോലി വാഗ്ദാനത്തിൽ നിന്ന് പിൻമാറി. വേദാന്തിന്റെ വയസായിരുന്നു പ്രശ്‌നം.

പത്താം ക്ലാസ് വിദ്യാർത്ഥിയായ വേദാന്തിനോട് സങ്കടപ്പെടാതെ പഠനം പൂർത്തിയാക്കാനും അതിന് ശേഷം കമ്പനിയെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. നിങ്ങളുടെ കഴിവ്, പ്രൊഫഷണലിസം,സമീപനം എന്നിവയിൽ മതിപ്പുണ്ടെന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം മികച്ച ജോലി നൽകാമെന്നും കമ്പനി വാഗ്ദാനം ചെയ്തു.

രണ്ട് ദിവസം കൊണ്ട് 2,0066 വരികളുടെ കോഡിങ്ങാണ് മത്സരത്തിൽ വേദാന്ത് പൂർത്തീകരിച്ചത്. 1000 ലധികം ആളുകൾ പങ്കെടുത്ത മത്സരത്തിൽ വേദാന്തിന്റെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. നാഗ്പൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർമാരായ മാതാപിതാക്കളുടെ ലാപ്‌ടോപ്പിൽ സ്വയം പരിശീലിച്ചാണ് വേദാന്ത് കോഡിങ്ങിൽ തന്റേതായ ഇടം കണ്ടെത്തിയത്.

ഇൻസ്റ്റഗ്രാമിലൂടെ മത്സരത്തിന്റെ  പരസ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒട്ടും മടിക്കാതെ അപേക്ഷിക്കുകയായിരുന്നു. മകന്റെ കഴിവിൽ അഭിമാനിക്കുന്ന മതാപിതാക്കൾ വേദാന്തിന് പുതിയ ലാപ്‌ടോപ്പ് സമ്മാനമായി നൽകാനൊരുങ്ങുകയാണിപ്പോൾ

ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies