പ്രാവിനെ കൊന്ന് എലി ; അവിശ്വസനീയം എന്ന് കാഴ്ചക്കാർ ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രാവിനെ കൊന്ന് എലി ; അവിശ്വസനീയം എന്ന് കാഴ്ചക്കാർ ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 10:47 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാം ആഹാരശൃഖല ഒരു ശ്രണിയാണ്. തവളയെ പാമ്പ് തിന്നുന്നു. പാമ്പിനെ പരുന്ത് അങ്ങനെ നീളുന്നു . സാധാരണയായി എലികൾ അങ്ങനെ തീവ്ര കൊലകൾ ഒന്നും ചെയ്യാറില്ല. തങ്ങളാൽ കഴിയുന്ന ആഹാരം കഴിച്ച് കൃഷികളൊക്കെ നശിപ്പിച്ച് അവ അങ്ങനെ നടക്കും. എന്നാൽ എലി പ്രാവിനെ കൊല്ലാൻ ശ്രമിച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? സാധാരണ ഗതിയിൽ അത്തരമൊരു സംഭവത്തിന് സാധ്യത വളരെ കുറവാണ്. എന്നാൽ ആ സാധ്യതയെ എല്ലാം മാറ്റി മറിച്ചിരിക്കുകയാണ് സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ .

ന്യൂയോർക്ക് നഗരത്തിലെ നടപ്പാതകളിലൊന്നിൽ ഒരു കൂറ്റൻ എലി പ്രാവിനെ കൊല്ലാൻ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.എലി പ്രാവിനെ നടപ്പാതയിലൂടെ വലിച്ച് കൊണ്ട് പോകുന്നു. പ്രാവ് ചിറകടിക്കുന്നത് വീഡിയോയിൽ കാണാം. ശേഷം എലി പ്രാവിനെ വാഹനത്തിനടിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി കടിച്ച് തിന്നുന്നു.

ബ്രൂക്ലിനിലെ ക്ലിന്റൺ ഹില്ലിലെ ബ്രൂക്ലിൻ-ക്വീൻസ് എക്സ്പ്രസ് വേയ്‌ക്ക് കീഴിലാണ് സംഭവം.
വാട്ട് ഈസ് ന്യൂയോർക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ജെസ്സി സലീനാസ് എന്നയാളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. 1.8 ദശലക്ഷത്തിലധികം ആളുകൾ ഇത് കണ്ടു, കൂടാതെ 66,684-ലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

നിരലവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. എലികൾ വളരെ അപൂർവ്വമായാണ് ഇത്തരം സ്വഭാവ പ്രവണതകൾ പുറത്ത് പ്രകടിപ്പിക്കുക. സാധാരണ ഗതിയിൽ പൊതു സ്ഥലങ്ങളിൽ നിന്നും ഇവ വേഗത്തിൽ രക്ഷപ്പെടുകയാണ് പതിവ്.

Tags: rate
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies