പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത കല്ലുകൾ ശ്രീകോവിലിൽ സ്ഥാപിച്ചു: പരിക്രമണ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു:രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ പൂർത്തിയാകും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത കല്ലുകൾ ശ്രീകോവിലിൽ സ്ഥാപിച്ചു: പരിക്രമണ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു:രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ പൂർത്തിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 11:59 am IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കല്ലിൽ കൊത്തിയെടുത്ത പരിക്രമണ പാതയുടെ 40 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞതായും വാസ്തു ശാസ്ത്ര പ്രകാരം പിങ്ക് കല്ലുകൾ ശ്രീകോവിലിൽ സ്ഥാപിച്ചതായും വ്യക്തമാക്കി.

അടിത്തറയുടെ നിർമാണ പ്രവർത്തനങ്ങളുടെ നാലിൽ മൂന്ന് ഭാഗവും പൂർത്തിയായി. തറക്കല്ലുകളുടെ നിർമാണം വരുന്ന മാസം പൂർത്തീകരിക്കും. രണ്ട് മാസം കൊണ്ട് ബൻസി പഹാർപൂരിൽ നിർമിച്ച 200-ലധികം പിങ്ക് കല്ലുകൾ ശ്രീകോവിലിൽ സ്ഥാപിച്ചു. ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പരിക്രമണ പാത ഉടൻ സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പരിക്രമണ പാതയിൽ പിങ്ക് നിറത്തിലുള്ള മണൽക്കല്ലുകൾ വാസ്തു ശാസ്ത്ര പ്രകാരമാണ് സ്ഥാപിക്കുന്നത് .കൊത്തുപണികൾ ചെയ്ത 200-ലധികം മണൽക്കല്ലുകൾ അഞ്ച് പാളികളായി പരിക്രമണ മാർഗിൽ
രണ്ട് മാസം കൊണ്ട് സ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൊത്തിയെടുത്ത കല്ലുകൾ ദൂരെ നിന്ന് ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമജന്മഭൂമി സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ്. ട്രസ്റ്റാണ് പ്രവർത്തന പുരോഗതികൾ ജനങ്ങളെ അറിയിക്കുന്നത്.

Tags: Ram Temple in Ayodhya
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies