മഹാത്മാ ഗാന്ധിയെയും, സുഭാഷ് ചന്ദ്ര ബോസിനെയും "കുരുടൻ മിശിഹാ" എന്നും ജപ്പാന്റെ ചെരുപ്പ് നക്കി എന്നും വിളിച്ചു ; കമ്മ്യൂണിസ്റ്റ് വഞ്ചനയെ തുറന്നു കാട്ടി സമൂഹ മാദ്ധ്യമങ്ങൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാത്മാ ഗാന്ധിയെയും, സുഭാഷ് ചന്ദ്ര ബോസിനെയും “കുരുടൻ മിശിഹാ” എന്നും ജപ്പാന്റെ ചെരുപ്പ് നക്കി എന്നും വിളിച്ചു ; കമ്മ്യൂണിസ്റ്റ് വഞ്ചനയെ തുറന്നു കാട്ടി സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 07:03 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനം രാജ്യം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ പാർട്ടി ഓഫിസുകളിൽ ഇന്ത്യൻ പതാക ഉയർത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളാ ഘടകം അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെ കുറിച്ച് നിരവധി ഉദാഹരങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് ധീരോദാത്തമാണെന്നാണ് പാർട്ടി നേതാക്കൾ മുൻപ് പല വേദികളിലും പറഞ്ഞിട്ടുള്ളത്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഒറ്റുകൊടുത്ത സിപിഎമ്മിന്റെ ചതിയെ തുറന്നു കാട്ടുകയാണ് സമൂഹ മാദ്ധ്യമങ്ങൾ. മഹാത്മാ ഗാന്ധിയെയും, സുഭാഷ് ചന്ദ്ര ബോസിനെയും കുരുടൻ മിശിഹാ എന്നും ജപ്പാന്റെ ചെരുപ്പ് നക്കി എന്ന് വിളിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്തതെന്ന് സമൂഹ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ കളിയാക്കുകയും, അവരുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയുമാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്തിരുന്നത്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും അത് അംഗീകരിക്കാതെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നാണ് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞത്. ഓഗസ്റ് 15 ആപത്ത് 15 എന്ന പ്രചരണം നടത്തി. സ്വാതന്ത്ര്യ ദിവസത്തിന്റെ അന്ന് കറുത്ത കൊടി ഉയർത്തി പ്രതിഷേധിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും സമൂഹ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. DYFI ഉൾപ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ സർദാർ ഗോപാലകൃഷ്ണനെ മറന്നു പോകരുതെന്നും ചിലർ പറയുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കാനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിച്ചത്. ഇത് ചരിത്രമാണെന്നും ഇടതുപക്ഷ ബുദ്ധിജീവികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് വലിയ പങ്കുണ്ടെന്നു ബോധപൂർവ്വം പ്രചരിപ്പിച്ചതാണെന്നും സമൂഹ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.

 

Tags: CPIMCPIfreedom fighters
Share
Tweet
SendShare

More News from this section

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

Latest News

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies