മെഡൽദാന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കവെ ആവേശം കൊണ്ട് വിതുമ്പി മീര; അഭിനന്ദനങ്ങളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും (വീഡിയോ)- Mirabai Chanu gets emotional at singing National Anthem; Praised by President and PM
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മെഡൽദാന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കവെ ആവേശം കൊണ്ട് വിതുമ്പി മീര; അഭിനന്ദനങ്ങളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും (വീഡിയോ)- Mirabai Chanu gets emotional at singing National Anthem; Praised by President and PM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 11:42 pm IST
FacebookTwitterWhatsAppTelegram

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ മീരാബായ് ചാനു മെഡൽ ദാന ചടങ്ങിൽ ആവേശം കൊണ്ട് വിതുമ്പി. മെഡൽദാന വേളയിൽ ദേശീയ ഗാനം കേട്ടപ്പോൾ ആവേശഭരിതയായി ഏറ്റുചൊല്ലിയ മീര, ഇടയ്‌ക്ക് വലതുകൈ നെഞ്ചോട് ചേർത്ത് ആനന്ദാശ്രു പൊഴിച്ചു. രാജ്യത്തിന്റെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി അഭിമാന നേട്ടം കൈവരിച്ചതിന്റെ എല്ലാ ആവേശവും മീരയുടെ മുഖത്ത് പ്രകടമായിരുന്നു.

That moment when u hear your Indian 🇮🇳national anthem play..

Goosebumps!!

Thank you @mirabai_chanu tears of joy for 1.3 billion Indians ..

Hope many more to go..At least hoping for 25 gold 🥇medals this time ..#MirabaiChanu #CommonwealthGames #weightlifting #CWG2022 pic.twitter.com/ifUpl8cDQa

— Soug (@sbg1936) July 30, 2022

മീരാബായ് ചാനുവിന്റെ അഭിമാന നേട്ടത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി.

ബിർമിംഗ്ഹാം ഗെയിംസിൽ സ്വർണ മെഡൽ നേടിയ മീരാബായ് ചാനു റെക്കോർഡ് നേട്ടത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിപ്രായപ്പെട്ടു. മീരാബായ് ചാനുവിന്റെ സുവർണ നേട്ടം രാജ്യത്താകമാനം ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മീരാബായ് ചാനു ഇന്ത്യയുടെ അഭിമാനമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

Mirabai Chanu scripts history by winning weightlifting gold medal, setting a new record in #CommonwealthGames. Her first gold medal for India in the ongoing Games has created a wave of joy & celebration across the country. Well done, Mirabai! India is proud of you & your medals.

— President of India (@rashtrapatibhvn) July 30, 2022

ഒരിക്കൽ കൂടി ഇന്ത്യയ്‌ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കാൻ മീരാബായ് ചാനുവിലൂടെ സാധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ബിർമിംഗ്ഹാം ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ മീരാബായ് ചാനു ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. എല്ലാ ഇന്ത്യക്കാർക്കും, വിശിഷ്യ വളർന്നു വരുന്ന കായിക താരങ്ങൾക്കും ഈ നേട്ടം പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

The exceptional @mirabai_chanu makes India proud once again! Every Indian is delighted that she’s won a Gold and set a new Commonwealth record at the Birmingham Games. Her success inspires several Indians, especially budding athletes. pic.twitter.com/e1vtmKnD65

— Narendra Modi (@narendramodi) July 30, 2022

ഗംഭീരമായ പ്രകടനത്തിലൂടെ മീരാബായ് ചാനു ഇന്ത്യയെ ഒരിക്കൽ കൂടി അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് എന്നായിരുന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം. ഈ റെക്കോർഡ് സ്വർണ നേട്ടം രാജ്യം കാത്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Much awaited Gold by @mirabai_chanu creating a new Games Record in Women’s 49kg Snatch, Clean and Jerk and total lift.

You have put India on the top yet again with your amazing performance in #CWG2022#Cheer4India pic.twitter.com/scq2zYZMHm

— Anurag Thakur (@ianuragthakur) July 30, 2022

Tags: Narendra Modianurag thakurMirabai ChanuDroupadi MurmuCWG2022
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies