anurag thakur - Janam TV
Sunday, July 13 2025

anurag thakur

വായന മരിച്ചിട്ടില്ല; രാജ്യത്തെ അച്ചടി മാദ്ധ്യമങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വൻ വർദ്ധന; മലയാളത്തിന്റെ സ്ഥിതി ഇങ്ങനെ; വാർഷിക റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ അച്ചടി മാദ്ധ്യമങ്ങൾ മുന്നോട്ട് തന്നെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വൻ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2021-ൽ 10,038 പത്രങ്ങളാണ് രാജ്യത്തൊട്ടാകെ ...

‘എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ കെൽപ്പുള്ള നേതാവ് അവർക്കില്ല’; സീറ്റ് വിഭജനത്തിൽ ഇൻഡി മുന്നണിയിൽ തുടരുന്ന തർക്കത്തെ പരിഹസിച്ച് അനുരാഗ് താക്കൂർ

ന്യൂഡൽഹി: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണിക്കുള്ളിൽ തുടരുന്ന തർക്കത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മുന്നണിക്കുള്ളിലെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ കെൽപ്പുള്ള ഒരു നേതാവ് ഇല്ല ...

400 സീറ്റ് നേടുന്നതിനെക്കുറിച്ച് ബിജെപി ചിന്തിക്കുമ്പോൾ 400 കോടി അഴിമതി ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസ് എംപിയുമായി ബന്ധപ്പെട്ട വസതികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തിൽ പാർട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 400 സീറ്റുകൾക്ക് ...

കളമശ്ശേരി ബോംബ് സ്ഫോടനം; “രാഹുലിന്റെ മൗനം ഇത്തരം പ്രതികളെ നിശബ്ദമായി പിന്തുണയ്‌ക്കുന്നതിന് തുല്യം”: അനുരാഗ് ഠാക്കൂർ

ഷിംല: കളമശ്ശേരി ബോംബ് സ്ഫോടനത്തിന് പിന്നാലെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിതരണ പ്രേക്ഷപണ മന്ത്രി അനുരാഗ് ഠാക്കൂർ. ബോംബ് ...

മുൻകാല വിദ്യാഭ്യാസ സമ്പ്രാദയം മറന്നുപോയ ധീരസേനാനികളും  വനിതകളും ; ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിസ്മരിച്ചവരെ അനുസ്മരിച്ച് ആനിമേറ്റഡ് സീരിസ് ഒരുങ്ങുന്നു; 19 ഭാഷകളിൽ റിലീസിനെത്തും

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അറിയപ്പെടാതെ പോയവരെയും വളരെ വലിയ സംഭാവന നൽകിയവരെയും ഓർമ്മിക്കുന്നതിനായി ആനിമേറ്റഡ് വെബ് സീരിസുമായി കേന്ദ്ര സർക്കാർ. 1500 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലെ സമരകഥകളാകും ...

‘നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി’; ‘ഇത് ഞങ്ങളുടെ ഏറ്റവും വിജയകരമായ സ്വർണ്ണ മെഡൽ’ ; നീരജ് ചോപ്രയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി എന്നായിരുന്നു ...

വനിതാ സംവരണ ബിൽ: രാഷ്‌ട്ര നിർമ്മാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ സംഭാവന നൽകാനാകും; പ്രശംസിച്ച് സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും.'നാരീ ശക്തി വന്ദൻ അധിനിയം' (വനിതാ സംവരണ ബിൽ) ...

സനാതന ധർമ്മം അന്നുമുണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും, ആർക്കും അതിനെ ഇല്ലാതാക്കാൻ സാധിക്കില്ല : അനുരാഗ് ഠാക്കൂർ

ജയ്പൂർ: സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്ന ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സനാതന ധർമ്മത്തെ കോൺഗ്രസ് അടങ്ങുന്ന ഇൻഡി സഖ്യത്തിന് ഒരിക്കലും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ...

സനാതന ധർമ്മത്തെ അപമാനിക്കുകയാണ് ഇൻഡി സഖ്യം; ഭയന്നു വിറച്ച് അവർ മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കുന്നു: അനുരാഗ് ഠാക്കൂർ

ജയ്പൂർ: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാജസ്ഥാനിൽ നിന്നും കോൺ​ഗ്രസിനെ തുടച്ചു നീക്കുമെന്നും സംസ്ഥാനം അഴിമതി മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം ...

സനാതന ധർമ്മം അവഹേളിക്കപ്പെടുമ്പോൾ ഐ.എൻ.ഡി.ഐ.എ മൗനം പാലിക്കുന്നത് വെടിയാൻ തയ്യാറാകണം: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: സനാതന ധർമ്മത്തെ അവഹേളിക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കുമ്പോഴും രാഹുലും ഐ.എൻ.ഡി.ഐ.എ സഖ്യവും മൗനം തുടരുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. മനുഷ്യർക്കിടയിൽ വിഭജനത്തിന്റ സന്ദേശം പകരുന്ന സനാതനധർമ്മത്തെ ഉന്മൂലനം ...

ആരോപണങ്ങൾ ഉന്നയിച്ച് ഓടിയൊളിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്; ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കിയാൽ സമയവും പണവും ലാഭിക്കാം: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഒരു രാഷ്ട്രം,ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ ...

ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി കായികമന്ത്രി! ഏഷ്യൻ ഗെയിംസിലും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് അനുരാഗ് ഠാക്കൂർ

ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡലുകൾ കൊയ്യുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മികച്ച ...

‘കോടിക്കണക്കിന് ജനതയുടെ ഹൃദയം കീഴടക്കിയ നേതാവ്’: അടൽ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കോടിക്കണക്കിന് ജനതയുടെ ഹൃദയം കീഴടക്കിയ നേതാവായിരുന്നു അടൽ ബിഹാരി ...

കോൺഗ്രസ് ചൈന ന്യൂസ്‌ക്ലിക്ക് ഇവ ഒരേ നാഭീനാള ബന്ധമുള്ളവർ; ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച മാധ്യമങ്ങൾക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് മാദ്ധ്യമങ്ങൾക്ക് ചൈനീസ് സാമ്പത്തികസഹായം ലഭ്യമായെന്ന ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടിൽ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വിദേശ കമ്പനികൾ വഴി മാദ്ധ്യമങ്ങൾക്ക് ...

രാഷ്‌ട്രനിർമ്മാണത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുക; ‘നശ മുക്ത് ഭാരത്’ സൃഷ്ടിക്കാൻ യുവാക്കൾ മുന്നോട്ട് വരണം: അനുരാഗ് ‘ഠാക്കൂർ

ഷിംല: രാജ്യത്തെ 'നശ മുക്ത് ഭാരത്' ആക്കാൻ യുവാക്കളും സംസ്ഥാന സർക്കാരുകളും മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. മയക്കുമരുന്നിന്റെ വിപത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി ...

‘അവർ ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമായി കാണുന്നില്ല; സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള അജണ്ടയുടെ ഭാഗം’; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയയുടെ കന്നഡവാദ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. സോണിയയും അവരുടെ പാർട്ടിയും ഇന്ത്യ ഒരൊറ്റ ...

2025-ഓടെ ഇന്ത്യൻ വിവര സാങ്കേതിക വ്യവസായം 100 ബില്യൺ ഡോളറിലെത്തും: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ചെന്നൈ: 2025-ഓടെ ഇന്ത്യൻ വിവര സാങ്കേതിക വ്യവസായം 100 ബില്യൺ ഡോളറിലെത്തുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയിലെ വിവരസാങ്കേതിക വ്യവസായത്തിന്റെ ഭാവി ശോഭനവും കുതിച്ചുയരുന്നതുമാണെന്നും ഉയർന്ന ...

Union Minister Anurag Thakur meets team of Oscar winner

ഓസ്‌കാർ ജേതാവായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി

  ന്യൂഡൽഹി : 95ാം ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച 'എലിഫന്റ് വിസ്‌പേഴ്‌സ്' ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ കാണാനെത്തി. ഡൽഹിയിലെ അദ്ദേഹത്തിന്റെ ...

രാഹുൽ ​ഗാന്ധിയെ രക്ഷിക്കാൻ കോൺ​ഗ്രസിൽ ഒരു അഭിഭാഷകനുമില്ല; ഇത് കോൺ​ഗ്രസ് ​ഗൂഡാലോചനയാണോ?: അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: വിവാദ പരാമർശത്തിൽ പാർലമെന്റിൽ അയോ​ഗ്യനാക്കപ്പെട്ട രാഹുൽ ​ഗാന്ധിയെ രക്ഷിക്കാൻ കോൺ​ഗ്രസിൽ നിന്നും ഒരു അഭിഭാഷകനുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. ഇതിന്റെ പിന്നിൽ കോൺ​ഗ്രസിന്റെ ​ഗൂഡാലോചനയാണോ എന്നും ...

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അസഭ്യവും വർദ്ധിക്കുന്നു; സർഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷയും സംസ്‌കാര രഹിതമായ പെരുമാറ്റുവും വെച്ചുപ്പൊറുപ്പിക്കില്ലെന്ന് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അസഭ്യവും വർദ്ധിക്കുന്നതായി കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. വർദ്ധിച്ചുവരുന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും ...

രാജ്യത്തെ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണം ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

കൊച്ചി : രാജ്യത്തെ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഒരു പ്രമുഖ മാദ്ധ്യമ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനുരാഗ് ഠാക്കൂർ. രാജ്യത്തിന്റെ അഖണ്ഡതയെ ...

”നിർഭാഗ്യവശാൽ എംപിയായ ഞാൻ” എന്ന രാഹുലിന്റെ പരാമർശം; തീർത്തും ‘നിർഭാഗ്യകരമെന്ന്’ അനുരാഗ് ഠാക്കൂർ; R.A.H.U.L ന്റെ പൂർണരൂപം ഇങ്ങനെ..

വയനാട് എംപി രാഹുൽ ഗാന്ധി നടത്തിയ ' നിർഭാഗ്യവശാൽ' പരാമർശത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ചില സമയത്ത് സത്യം തനിയെ പുറത്തുവരുമെന്നും അദ്ദേഹം എംപിയായത് തീർത്തും ...

ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രം; ചില വിദേശ മാദ്ധ്യമങ്ങൾക്ക് ഭാരതത്തിനോടും പ്രധാനമന്ത്രിയോടും പക; നുണകൾ പ്രചരിപ്പിക്കുന്നു; തുറന്നടിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: വിദേശ മാദ്ധ്യമങ്ങളെ ശക്തമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ചില വിദേശ മാദ്ധ്യമങ്ങൾക്ക് ഭാരതത്തിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പകയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയോടും നമ്മുടെ പ്രധാനമന്ത്രിയോടും ...

ആംആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചതോടെ ക്രമസമാധാനം തകർന്നു; ഉറങ്ങുന്ന ഭരണകൂടം ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ആപ്പിനെ കടന്നാക്രമിച്ച് അനുരാഗ് ഠാക്കൂര്‍

ന്യൂഡൽഹി: പഞ്ചാബി​ലെ ആംആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ- യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. സംസ്ഥാനത്ത് എഎപി സർക്കാർ രൂപീകരിച്ചതോടെ ക്രമസമാധാനം തകർന്നു. എത്രയും ...

Page 1 of 3 1 2 3