''ഹാപ്പി ബർത്ത്‌ഡേ അമ്മീ''; വിജയം അമ്മയ്ക്ക് സമ്മാനമായി നൽകി നിഖാത് സെരീൻ; ബോക്‌സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഹാപ്പി ബർത്ത്‌ഡേ അമ്മീ”; വിജയം അമ്മയ്‌ക്ക് സമ്മാനമായി നൽകി നിഖാത് സെരീൻ; ബോക്‌സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 11:59 am IST
Facebook
Twitter
WhatsAppTelegram

കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിംഗ് വനിതാ വിഭാഗത്തിന്റെ ക്വാർട്ടർ ഫൈനൽസ് പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഇന്ത്യയ്‌ക്ക് മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ലോക ചാമ്പ്യൻ നിഖാത് സെരീൻ. ക്വാർട്ടർ ഫൈനൽസിൽ വെയിൽസിന്റെ ഹെലൻ ജോൺസിനെ 5-0 ത്തിന് തോൽപ്പിച്ചാണ് താരം മുന്നേറിയത്.

മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ അമ്മയ്‌ക്ക് പിറന്നാൾ ആശംസകൾ നേരുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ” ഹാപ്പി ബർത്ത്‌ഡേ അമ്മീ. ഐലവ്‌യു, ദൈവം നിങ്ങളെ എന്നും സന്തോഷവതിയായി ഇരുത്തട്ടെ” എന്നാണ് താരം ക്യാമറയിലൂടെ പറഞ്ഞത്. തന്റെ വിജയം അമ്മയ്‌ക്ക് പിറന്നാൾ സമ്മാനമായി നൽകുകയായിരുന്നു നിഖാത് സെരീൻ.

The beautiful thing by @nikhat_zareen after winning QF..

"Happy Birthday ammi, Allah aapko khush rakhe" ❤️😍 #B2022 #boxing #NikhatZareen #CommonwealthGames2022 #CWG2022 #TeamIndia @WeAreTeamIndia @Media_SAI pic.twitter.com/lqp4fVkhoX

— Sagar 🕊️ (@imperfect_ocean) August 3, 2022

നിഖാത് സെരീൻ (50 കിലോഗ്രാം), നിതു ഗംഗാസ് (48 കിലോഗ്രാം), മുഹമ്മദ് ഹുസാമുദീൻ (57 കിലോഗ്രാം) എന്നീ മൂന്ന് താരങ്ങളാണ് സെമിയിൽ പ്രവേശിച്ചിരിക്കുന്നത്. ഒളിമ്പ്യൻ ലവ്‌ലിന ബൊർഗൊഹെയ്ൻ അവസാന നിമിഷം പുറത്തായെങ്കിലും ഈ താരങ്ങളിലൂടെ രാജ്യം മൂന്ന് മെഡലുകൾ ഉറപ്പിച്ചിട്ടുണ്ട്.

Tags: boxingViral VideovideoHappy BirthdayNikhat ZareenCommonwealth
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies