തിരുവനന്തപുരം; മുഹറം അവധിക്ക് മാറ്റം. ഓഗസ്റ്റ് 9 ചൊവ്വാഴ്ചയായിരിക്കും മുഹറം അവധി. അവധി പുനർനിശ്ചയിച്ചതോടെ എട്ടാം തിയതി തിങ്കഴാഴ്ച പ്രവർത്തി ദിവസമായിരിക്കും.
വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്ക് എല്ലാം അന്നേ ദിവസം അവധിയായിരിക്കും.
Comments