ട്രിംപിൾ ജംപിൽ ഇരട്ടനേട്ടം; സ്വർണവും വെള്ളിയും കൊയ്ത് മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും - CWG 2022: Eldhose Paul wins historic triple jump Gold, Abdulla Aboobacker clinches Silver
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രിംപിൾ ജംപിൽ ഇരട്ടനേട്ടം; സ്വർണവും വെള്ളിയും കൊയ്ത് മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും – CWG 2022: Eldhose Paul wins historic triple jump Gold, Abdulla Aboobacker clinches Silver

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽവേട്ടയിൽ മലയാളി തിളക്കവും. ട്രിംപിൽ ജംപിൽ മലയാളികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും മെഡൽ നേടി ചരിത്രം കുറിച്ചു. സ്വർണവും വെള്ളിയുമാണ് മലയാളി താരങ്ങൾ ട്രിംപിൾ ജംപിൽ സ്വന്തമാക്കിയത്. എൽദോസ് സ്വർണവും അബൂബക്കർ വെള്ളിയുമാണ് നേടിയത്.

ഇതോടെ കോമൺവെൽത്ത് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ആറാം സ്വർണം മലയാളിയായ എൽദോസിലൂടെ (25) രാജ്യം നേടി. ബർമിംഗ്ഹാമിലെ അലക്‌സാണ്ടർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 17.03 മീറ്റർ ദൂരം ചാടിയായിരുന്നു എൽദോസിന്റെ സ്വർണനേട്ടം. തന്റെ മൂന്നാം പരിശ്രമത്തിലായിരുന്നു എൽദോസ് 17 മീറ്റർ ദൂരം മറികടന്നത്.

അതേസമയം വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ 17.02 മീറ്റർ ദൂരം ചാടിയിരുന്നു. ഇന്ത്യൻ താരമായ പ്രവീൺ ചിത്രവേലിന് വെങ്കലം നഷ്ടപ്പെട്ടത് വെറും 0.03 മീറ്റർ ദൂരത്തിനായിരുന്നു. ബർമൂഡയുടെ ജാ-നായ് പെരിഞ്ചീഫ് 16.92 മീറ്റർ ദൂരമായിരുന്നു ചാടിക്കടന്നത്. 16.89 മീറ്റർ ദൂരം ഇന്ത്യയുടെ പ്രവീൺ ചാടിയിരുന്നു.

നേരത്തെ ട്രിപ്പൾ ജംപിൽ ഒരു വെള്ളിയും മൂന്ന് വെങ്കലവും മാത്രമായിരുന്നു കോമൺവെൽത്ത് ചരിത്രത്തിൽ ഇന്ത്യ നേടിയിരുന്നത്. മൊഹിന്ദർ സിംഗ്, രഞ്ജിത്ത് മഹേശ്വരി എന്നിവരായിരുന്നു ട്രിംപിൾ ജംപിലെ മെഡൽ ജേതാക്കൾ. ബർമിംഗ്ഹാമിൽ എൽദോസ് പോൾ ചരിത്രം കുറിച്ചതോടെ ഇന്ത്യ ആദ്യമായി ട്രിംപിൾ ജംപിൽ സ്വർണം സ്വന്തമാക്കി.

ഇതുവരെ 47 മെഡലുകളാണ് 2022 കോമൺവെൽത്തിൽ ഇന്ത്യ നേടിയത്. 16 സ്വർണവും 12 വെള്ളിയും 19 വെങ്കലും ഇന്ത്യയുടെ മെഡൽപ്പട്ടികയിലുണ്ട്.

Tags: gold medalCWG 2022silver medalEldhose Paul
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies